കോഴഞ്ചേരിയിൽ സ്ഥലം വില്പനയ്ക്കു. കോഴഞ്ചേരി - മേലുകര റൂട്ടിൽ . വീട് വയ്ക്കാൻ അനുയോജ്യമായ 40സെന്റ് ഭൂമി . 30 സെന്റ് 10 സെന്റ്...
Property ID P914531
Posted On 17/Jun/2022
Views
കോഴഞ്ചേരിയിൽ സ്ഥലം വില്പനയ്ക്കു. കോഴഞ്ചേരി - മേലുകര റൂട്ടിൽ .
വീട് വയ്ക്കാൻ അനുയോജ്യമായ 40സെന്റ് ഭൂമി . 30 സെന്റ് 10 സെന്റ് പ്ലോട്ട് തിരിച്ച വസ്തു.
ഈ വസ്തുവിൽ തെങ്ങിൻ തൈകൾ നട്ടിട്ടുണ്ട്. കോമ്പൗണ്ട് കെട്ടിതിരിച്ച ഗേറ്റോടു കൂടിയ വസ്തുവാണ്
Price - 2.25 per cent / Negotiable
In Melukara, Kozhencherry, Pathanamthitta