Residential Land for Sale Vechoochira, Ranni, Pathanamthitta

Vechoochira, Ranni, Pathanamthitta

RESIDENTIAL OR COMMERCIAL PROPERTY FOR SALE പത്തനംതിട്ട ജില്ലയിൽ എരുമേലി - വെച്ചുചിറയിക് അടുത്ത് 40സെന്റ് സ്ഥലവും വീടും 3600...

Active Support Active Support
Contact Via : Send Mail Send SMS
  • Property ID P953478
  • Ownership Single
  • Posted on 31/May/2024
  • Views

Property Description

RESIDENTIAL OR COMMERCIAL PROPERTY FOR SALE

പത്തനംതിട്ട ജില്ലയിൽ എരുമേലി - വെച്ചുചിറയിക് അടുത്ത് 40സെന്റ് സ്ഥലവും വീടും 3600 ബ്രോയിലർ കോഴിയെ നിലവിൽ വളർത്തുന്ന ഫാമും വില്പനയ്ക്ക്.

2019ൽ പണിത വീട് - ഹാൾ,2BHK 1 attached and 1common ബാത്റൂം, കിച്ചൻ, വർക്ക്‌ ഏരിയയും റോഡ് ഫ്രോണ്ടേജ് സ്ഥലമാണ്. വൈദ്യുതി കണക്ഷനും 365ഡേയ്‌സ് വെള്ളം ലഭിക്കുന്ന ബോർ വെൽ കണക്ഷനുമുണ്ട്.

@ ANNA ORGANIC FARM

** നിർദിഷ്ട അങ്കമാലി - ട്രിവാൻഡറും ഹൈ വേ ഈ സ്ഥലത്തും നിന്നും 6km ദൂരത്തിൽ ആയി വരാൻ പോകുന്നത്.

** നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ടിൽ നിന്ന് 6 കി.മീ.

Near : SNDP School Backside - വെങ്കുറിഞ്ഞി

നിലവിൽ മാസം 10000/-രൂപ വരുമാനം ഉണ്ട്.


വെള്ളപൊക്കം, ഉരുൾപൊട്ടൽ മുതലായ പ്രകൃതി ദുരന്തങ്ങൾ ഈ വസ്തുവിനെ ബാധിക്കുന്നില്ല.

PRICE : 37 Lakhs Negotiable

  • Ownership : Single
  • Plot Area : 40 Cent
  • State : Kerala
  • District : Pathanamthitta
  • Town : Ranni
  • Locality : Vechoochira
  • Street : Cvx5+f9q, gothambu rd, vechoochira, kerala 686510

Location Type

  • Gated Property : Yes
  • In Residential Colony : Yes

Explore Neighborhood - Map View

Residential Land for Sale

Vechoochira, Ranni, Pathanamthitta

Posted On 31/May/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials