കൊല്ലം രാമൻകുളങ്ങരയിൽ പുതിയ അപാർട്മെന്റുകൾ വാടകയ്ക്ക് ആകെ 8 അപാർട്മെന്റുകൾ 3 BHK - 2 2 BHK - 6 അപാർട്മെന്റിനു ഞങ്ങൾ നൽകുന്ന...
കൊല്ലം രാമൻകുളങ്ങരയിൽ പുതിയ അപാർട്മെന്റുകൾ വാടകയ്ക്ക്
ആകെ 8 അപാർട്മെന്റുകൾ
3 BHK - 2
2 BHK - 6
അപാർട്മെന്റിനു ഞങ്ങൾ നൽകുന്ന സൗകര്യങ്ങൾ(24*7)
* ലിഫ്റ്റ് സൗകര്യം
* സെക്യൂരിറ്റി
* CCTV
* 15 കാർ പാർക്കിംഗ് സ്പേസ്
* ശുദ്ധമായ കുടിവെള്ളം
കൊല്ലം രാമൻകുളങ്ങര ജംഗ്ഷനിൽ നിന്നും ഏകദേശം 450 metre മാറിയാണ് ഈ അപാർട്മെന്റ് സ്ഥിതിചെയ്യുന്നത്.
നാഷണൽ ഹൈവേയിൽ നിന്ന് 450 മീറ്റർ.
കൊല്ലം ലേക്ഫോർഡ് സ്കൂൾ, St. മേരീസ് സ്കൂൾ, കേന്ദ്രീയ വിദ്യാലയ എന്നിവിടങ്ങളിൽ നിന്നും നടക്കാവുന്ന ദൂരത്തിൽ ആണ് അപാർട്മെന്റ് ഉള്ളത്
വാടക
2 BHK - 13500
3 BHK - 15500
വേറെ maintenance cost ഒന്നും ഇല്ല
No broker
Contact number
Hear from our satisfied buyers, tenants, owners and dealers