Residential House Villa for Sale Chellanam, Kochi, Ernakulam

Chellanam, Kochi, Ernakulam

നിർദിഷ്ട തീരദേശ highway യുടെ എറണാകുളം ജില്ലയിൽ മൂത്തകുന്നം -ചെല്ലാനം റൂട്ടിൽ  മറുവാക്കാട് എന്ന സ്ഥലത്തായിട്ടാണ്, 1 ഏക്കർ 20 സെൻറ്...

3 Cr - 3.5 Cr Require a loan?
Basic Basic
Contact Via : Send Mail Send SMS
Bedroom
Bedroom4
Bathroom
Bathroom2
Built Area
Built up Area 2000 Sq-ft
  • Property ID P951806
  • Ownership Single
  • Posted on 04/May/2024
  • Views

Property Description

നിർദിഷ്ട തീരദേശ highway യുടെ എറണാകുളം ജില്ലയിൽ മൂത്തകുന്നം -ചെല്ലാനം റൂട്ടിൽ  മറുവാക്കാട് എന്ന സ്ഥലത്തായിട്ടാണ്, 1 ഏക്കർ 20 സെൻറ് സ്ഥലവും   45 വർഷത്തോളം  പഴക്കമുള്ള  2000 SQFT   വീടും വില്പനക്കായുള്ളത് .
ഈ വീടിനു സിറ്റ് ഔട്ട് , ലിവിങ് റൂം  -കം ഡൈനിങ്ങ്  ഹാൾ , കിച്ചൺ , 4 ബെഡ്‌റൂം , 1common washroom , വീടിനു പുറത്തു ഒരു വാഷിംറൂം എന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
പഞ്ചായത്ത്  കോൺക്രീറ്റ്   റോഡ് ഫ്രണ്ടെജോട് കൂടിയതാണ് ഈ പ്രോപ്പർട്ടി .  മറുവകാട് ബസ് സ്റ്റോപ്പിൽനിന്നും 100മി. ദൂരം.
  കൂടാതെ ഈ 1 ഏക്കർ 20 സെൻറ് സ്ഥലത്തിലെ 30  സെൻറ്റിൽ  മത്സ്യ കൃഷി ചെയ്യാൻ പറ്റുന്ന രീതിയിൽ  മറുവക്കാട്  വെള്ളച്ചാലുമായി  connected ആണ് .
 ടൂറിസ്റ്റ് ആവശ്യങ്ങൾക്കും  റിസോർട്ടുകൾ പണിയുന്നതിനും ഈ സ്ഥലം അനുയോജ്യമായതാണ്.
പ്രതീക്ഷിക്കുന്ന വില
മത്സ്യം വളർത്തുവാൻ സൗകര്യമുള്ള   30  സെൻറ് സ്ഥലത്തിന് സെൻറ്റിനു 2 ലക്ഷം രൂപയും ,  
ബാക്കി വരുന്ന സ്ഥലത്തിന് സെൻറ്റിനു 3ലക്ഷം രൂപയുമാണ്.
ഇതിനു പുറമെ 2.4 acre പൊക്കാളി പാടവും വെള്ളചാലും വിൽപ്പനയ്ക്കുണ്ട്.
CONTACT   :  9495  21 65 42
                     :  9447  96 50  23

1)16 മീറ്റർ വീതിയിൽ പുനർ നിർമിക്കുന്ന തീരദേശ ഹൈവേ ലിങ്ക് road(50 മീറ്റർ ദൂരം ) 2)ടെത്രപോഡ് കടൽഭിത്തിയും നടപാതയും (250മീറ്റർ ദൂരം )
  • Ownership : Single
  • Plot Area : 120 Cent
  • Constructed Year : 1979
  • Ready To Move : Yes
  • State : Kerala
  • District : Ernakulam
  • Town : Kochi
  • Locality : Chellanam
  • Street : Chellanam
  • Address : Kattikatt House,Maruvakkad,Chellanam P. O.

Explore Neighborhood - Map View

Residential House Villa for Sale

Chellanam, Kochi, Ernakulam

3 Cr - 3.5 Cr

Posted On 04/May/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials