കൂത്താട്ടുകുളം അടുത്ത് പാലക്കുഴയിൽ 8 സെന്റിൽ മനോഹരമായി പണി തീർത്ത 4bhk വീട് വില്പനയ്ക്കു. 8 സെന്റ് സ്ഥലം 2250 ചതുശ്ര അടി...
കൂത്താട്ടുകുളം അടുത്ത് പാലക്കുഴയിൽ 8 സെന്റിൽ മനോഹരമായി പണി തീർത്ത 4bhk
വീട് വില്പനയ്ക്കു.
8 സെന്റ് സ്ഥലം
2250 ചതുശ്ര അടി വിസ്തികരണം.
4 ബെഡ്‌റൂം.
വിശാലമായി ആധുനിക രീതിയിൽ പണി തീർത്ത ഹാളുകൾ.
ഫർണിഷിങ് കിച്ചൺ.
മുറ്റത്തു വറ്റാത്ത കിണർവെള്ളം.
വാഹന പാർക്കിംഗ് സ്വകാര്യo.
മാറിക-കൂത്താട്ടുകുളം മെയിൻ റോഡ് നിന്നും 200 മീറ്റർ.
*ഉദ്ദേശിക്കുന്ന വില 59 ലക്ഷം*
ലോൺ സൗകര്യം ലഭ്യമാണ്
കൂത്താട്ടുകുളം അടുത്ത് പാലക്കുഴയിൽ
Residential House Villa for Sale
Palakuzha, Koothattukulam, Ernakulam55 Lac - 60 Lac
Posted On 30/Aug/2025Hear from our satisfied buyers, tenants, owners and dealers