കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ , ചെത്തിപ്പുഴ ക്രിസ്തു ജ്യോതി കോളേജിന് സമീപം വീട് വിൽപ്പനക്ക്. 8 സെന്റ് വസ്തുവിൽ ഏകദേശം...
Property ID P912553
Posted On 28/May/2022
Built up Area 1500 Sq-ft
Views
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ , ചെത്തിപ്പുഴ ക്രിസ്തു ജ്യോതി കോളേജിന് സമീപം വീട് വിൽപ്പനക്ക്.
8 സെന്റ് വസ്തുവിൽ ഏകദേശം 1500 sqft വരുന്ന വീട്. 3 ബെഡ്‌റൂം അറ്റാച്ഡ് ബാത്റൂം , കിച്ചൻ, ഹാൾ, കാർപോർച്ച്, സിറ്റൗട്, ചുറ്റുമതിൽ, ഗേറ്റ് എന്നിവയും ഉണ്ട്. വറ്റാത്ത കിണർ. ടാർ റോഡ് സൈഡ് . വലിയ വാഹനങ്ങൾ കയറി വരുന്ന വഴി.
Water Storage
children's PlayArea
Visitor Parking
Waste Disposal
In Chethipuzha, Changanassery, Kottayam