കോട്ടയം ജില്ലയിൽ ,വൈക്കം താലൂക്കിൽ, കടുത്തുരുത്തി വില്ലേജിൽ 44 ആർ 37 സ്വ മീ. പുരയിടം, ആയിരം സ്വ. ഫീ വാർക്ക വീട് ഉൾപ്പടെ...
Property ID P931806
Posted On 01/Apr/2023
Built up Area 1000 Sq-ft
Views
കോട്ടയം ജില്ലയിൽ ,വൈക്കം താലൂക്കിൽ, കടുത്തുരുത്തി വില്ലേജിൽ
44 ആർ 37 സ്വ മീ. പുരയിടം,
ആയിരം സ്വ. ഫീ വാർക്ക വീട് ഉൾപ്പടെ വിൽപ്പനക്ക്. കടുത്തുരുത്തി ടൗണിൽ നിന്നു 2.5 കി.മീ ദൂരം.
മൊത്തമായോ ഭാഗികമായോ വിൽക്കാൻ തയ്യറാണ്
ഒരു വീട്ടിലേക്ക് ആവശ്യമായ നാളികേരം, ചക്ക, മാങ്ങ, ചാമ്പക്ക ഇവ ലഭ്യമാണ്.
ടാർ ചെയ്തിട്ടുള്ള പഞ്ചയത്ത് റോഡ് സൈഡിലാണ് ടി. പുരയിടം.
ആവശ്യത്തിന് ശുദ്ധജലം ലഭിക്കുന്ന കിണർ.
വെള്ളപ്പൊക്കത്തിന്റെ കെടുതികൾ ഒന്നും ഏൽക്കാത്ത പ്രദേശം. ഫ്ളോട്ടു തിരിച്ചു വിൽക്കാൻ പറ്റിയ സ്ഥലമാണ്.
Price - 1.60 lakhs per cent
In Kaduthuruthy, Kaduthuruthy, Kottayam