3 Acre 85 സെൻറ് സ്ഥലവും എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ 2000 SQFT വീടും ( 4 ബെഡ്റൂം ,2 കിച്ചൻ, ഡൈനിങ്ങ് ഹാൾ, സ്റ്റോർ റൂം, മെയിൻ...
3 Acre 85 സെൻറ് സ്ഥലവും എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ 2000 SQFT വീടും ( 4 ബെഡ്റൂം ,2 കിച്ചൻ, ഡൈനിങ്ങ് ഹാൾ, സ്റ്റോർ റൂം, മെയിൻ ഹാൾ എല്ലാ മുറികളും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാസ്സേജ്, 3 അറ്റാച്ചഡ് ബാത്രൂം,1 കോമണ്‍ ബാത്രൂം) എരുമേലി ടൗണിൽ ട്രാൻസ്പോർട് ബസ് സ്റ്റാൻഡിന് അടുത്ത് വിൽപ്പനക്ക്.
എല്ലാ മതസ്ഥരുടേയും പേരിലുള്ള ആരാധനാലയങ്ങൾ, ഹൈസ്കൂളുകൾ, എഞ്ചിനീയറിംഗ് കോളേജ്, ആർട്സ് കോളേജ്, നിർദിഷ്ട എയർപോർട്ട് എന്നിവയുടെ അടുത്ത് എല്ലാ വിധ സൗകര്യങ്ങളോടും കൂടി സ്ഥിതി ചെയ്യുന്നു.
5 അടി പൊക്കത്തിൽ ചുറ്റുമതിലോട് കൂടിയതാണ് വീട്.
Outhouse, smokehouse, 2 concreted dog cages, 2 storeroom, 2 മീൻകുളങ്ങൾ എന്നിവയും ഉണ്ട്. ഒരിക്കലും വറ്റാത്ത 2 കിണറുകൾ, കൃഷി ആവശ്യത്തിന് കുഴൽകിണറു൦ ഉണ്ട്.
നല്ല ആദായം ഉള്ള റബര്‍ മരങ്ങൾ, തേക്കുകൾ ,പ്ലാവുകൾ,
ആഞ്ഞിലിമരങ്ങൾ എന്നിവയും ഉണ്ട്. Near Soni Hospital, Guest House, Village office
Residential House Villa for Sale
Erumeli, Kanjirapally, KottayamPosted On 09/Jul/2025
Hear from our satisfied buyers, tenants, owners and dealers