കഞ്ഞിക്കുഴിയിൽ KK റോഡിൽ നിന്നും 500 മീറ്റർ തെക്കോട്ട് മാറി മുട്ടമ്പലം, ഈരയിക്കടവ് PWD റോഡ് സൈഡിൽ 14 സെന്റ് സ്ഥലവും പുതിയ ഇരുനില...
Property ID P928048
Posted On 25/Jan/2023
Built up Area 2300 Sq-ft
Views
കഞ്ഞിക്കുഴിയിൽ KK റോഡിൽ നിന്നും 500 മീറ്റർ തെക്കോട്ട് മാറി മുട്ടമ്പലം, ഈരയിക്കടവ് PWD റോഡ് സൈഡിൽ 14 സെന്റ് സ്ഥലവും പുതിയ ഇരുനില വീടും വിൽപ്പനക്ക്. 2300 Sqft വീട്.താഴത്തെ നിലയിൽ 3 ബെഡ്‌റൂം അറ്റാച്ചഡ് ബാത്റൂം , സിറ്റൗട്ട് , വിസിറ്റിംഗ് ഏരിയ, ഊണുമുറി , ഹാൾ ,അടുക്കള എന്നിവ ഉണ്ട്.2 വർക്ക് ഏരിയ , കാർ ഷെഡ് എന്നിവയും അകത്തു നിന്നും പുറത്തു നിന്നും മുകളിലത്തെ നിലയിലേക്ക് കയറുന്നതിനു സ്റ്റൈയർ കേസ് ഉണ്ട്.
മുകളിലത്തെ നിലയിൽ 2 ബെഡ്‌റൂം ബാത്രൂംഅറ്റാച്ഡ് ആണ് , സിറ്റൗട്ട് , ഹാൾ , കിച്ചൻ എന്നിവയും ഓപ്പൺ ടെറസും ഉണ്ട്.
വീട് വാർക്കയാണ്. ഇനിയും മുകളിലേക്കു പണിയാവുന്ന രീതിയിൽ ആണ് ഫൌണ്ടേഷൻ വർക്ക് ചെയ്തിരിക്കുന്നത്. നല്ല ശുദ്ധവും വറ്റാത്തതുമായ കിണർ വെള്ളവും ചുറ്റുമതിലുമുണ്ട്. നാലും കൂടിയ ജംഗ്ഷനിൽ ആണ് വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ മുൻവശത്തു കൂടി PWD റോഡും സൈഡിൽ കൂടി മുനിസിപ്പൽ റോഡും ഉണ്ട്.
14 സെന്റ് സ്ഥലത്തിന് വീടിനും കൂടി 2.46 Cr ആണ് ചോദിക്കുന്നത്. സെന്റിന് 14 ലക്ഷം വെച്ചും വീടിനു 50 ലക്ഷവും ആണ് ഉദ്ദേശ വില. 2.46 CR.
: വീട് 9 സെന്റ് സ്ഥലത്താണ് ഇരിക്കുന്നത്. അത് മാത്രമായും കൊടുക്കും.9 സെന്റ് സ്ഥലവും വീടും കൂടി 1.76 Cr ആണ്. ആവശ്യക്കാർ മാത്രം കോൺടാക്ട് ചെയ്യുക.
In Kanjikuzhy, Kottayam, Kottayam