കോട്ടയം ജില്ലയിൽ മണർകാട്, മാലം തുരുത്തിപടിയിൽ വീടും സ്ഥലവും വിൽപ്പനയ്ക്ക്. 1150 sq ft ന് താഴെ ഉള്ള ഇരുനില വീടും 15 സെന്റ് സ്ഥലവും...
Property ID P928453
Posted On 01/Feb/2023
Built up Area 1150 Sq-ft
Views
കോട്ടയം ജില്ലയിൽ മണർകാട്, മാലം തുരുത്തിപടിയിൽ വീടും സ്ഥലവും വിൽപ്പനയ്ക്ക്.
1150 sq ft ന് താഴെ ഉള്ള ഇരുനില വീടും 15 സെന്റ് സ്ഥലവും വിൽപ്പനയ്ക്ക്.
വസ്തുവിന്റെ മുൻപിൽ വരെ കോൺക്രീറ്റ് റോഡ് സൗകര്യം ഉണ്ട്. ലോറി സൈറ്റ് ആണ്.
കോമ്പൗണ്ട് വാളും ഗേറ്റും ഉള്ള വസ്തുവാണ്.
വർഷം മുഴുവൻ ജലലഭ്യത ഉണ്ടായിരിക്കും.
മണർകാട് നിന്ന് 3 കിലോമീറ്റർ മാറിയാണ് വസ്തു ഉള്ളത്.
എല്ലാ വിധ സൗകര്യം ഒരു കിലോമീറ്റർ ചുറ്റളവിൽ ലഭ്യമാണ്.
ഉദ്ദേശ വില - 50 ലക്ഷം
In Maalam, Kottayam, Kottayam