കോട്ടയം ജില്ലയിൽ - കോട്ടയം - എറണാകുളം റൂട്ടിൽ മുട്ടുചിറ ടൗണിൽ നിന്നും 2 കി. മീ ദൂരം - മുട്ടുചിറ - കുരുവിലങ്ങട് ബസ്സ് റൂട്ടിൽ...
Property ID P872177
Posted On 03/Nov/2020
Built up Area 2850 Sq-ft
Views
കോട്ടയം ജില്ലയിൽ - കോട്ടയം - എറണാകുളം റൂട്ടിൽ മുട്ടുചിറ ടൗണിൽ നിന്നും 2 കി. മീ ദൂരം - മുട്ടുചിറ - കുരുവിലങ്ങട് ബസ്സ് റൂട്ടിൽ നിന്നും 300 മീറ്റർ മാറി പഞ്ചായത്ത് ടാർ റോഡാരുകിൽ 40 മീറ്റർ സമചതുരത്തിലും റോഡിൽനിന്ന് 1 മീറ്റർ ഉയർന്ന പുരയിടം. വറ്റാത്ത കിണർ , 60 കുരുമുളക് കൊടികൾ 16 തെങ്ങുകളിൽ 7 എണ്ണം കായ്ഫലം ഉള്ളത്. 16 ബഡ് ജാതികൾ കായികുന്നത്. പ്ലാവ് , മാവ് , റംബുട്ടാൻ , പേര , ചാമ്പ , എഗ്ഗ്ഫ്രൂട് തുടങ്ങിയ ഫലവൃക്ഷങ്ങളും ധാരാളം തെങ്ങ് മരങ്ങളും ഉൾപ്പെടുന്നു. സ്ഥലത്തിന് ചുറ്റും 6 അടി ഉയരത്തിൽ മതിൽ കെട്ടി സുരക്ഷിതം ആക്കിയിരിക്കുന്നു.
Total 2850 SQ FT , Sitout, Living room family living room , 2 kitchen, Work area, 4 Bedrooms attached Balcony ,Interlock ചെയ്ത മുറ്റം, Ceramic Tile ഉപയോഗിച്ച് Truss work ചെയ്തിട്ടുണ്ട് 1 Common Bathroom.
ഏകദേശ വില - 1 കൊടി 10 ലക്ഷം രൂപ , Negotiable ആണ്.
Water Storage
Waste Disposal
In Muttuchira, Pala, Kottayam