Modern Residential House Villa with Commercial building (12 Shops) in Tirur - Ponnani main Road bus stop, Malappuram DT...
Modern Residential House Villa with Commercial building (12 Shops) in Tirur - Ponnani main Road bus stop, Malappuram DT
*Malappuram District - Tirur Taluk*
*Land for sale including a house and building in front of the bus stop in town.*
2 kilometers away from Chamravattam bridge on the Tirur-Ponnani route, on the main road in town, in front of the bus stop and the mosque, a total of 23 cents (20 lakhs per cent including buildings) with 12 shops, a well with plenty of clear water, and a modern two-storey house with 4 air conditioners is available for sale.Another 23-cent land nearby (5 lakhs per cent) and another one-acre land (2 lakhs per cent) is also available for sale.
Serious buyers only can chat via WhatsApp.
Brokers are also welcome.
WhatsApp: +971508363155 (UAE), +966539065152 (Saudi)
+919946996600 (India) +919446169240 (India)
*മലപ്പുറം ജില്ല- തിരൂർ താലൂക്ക്*
*ടൗണിൽ ബസ് സ്റ്റോപ്പിന് മുന്നിൽ വീടും ബിൽഡിംഗും അടക്കം സ്ഥലം വിൽപ്പനക്ക്.*
തിരൂർ പൊന്നാനി റൂട്ടിൽ ചമ്രവട്ടം പാലത്തിൽ നിന്നും 2 കിലോമീറ്റർ മാറി ടൗണിലെ മെയ്ൻ റോഡിൽ ബസ് സ്റ്റോപ്പിനും ജുമുഅയുള്ള പള്ളിക്കും മുന്നിൽ 23 സെൻ്റിൽ ( ബിൽഡിംഗുകളടക്കം സെൻ്റിന് 20 ലക്ഷം)12 ഷോപ്പുകളും, നിറയെ തെളിഞ്ഞ വെള്ളമുള്ള കിണറും 4 AC കളുമുള്ള ഇരു നില മോഡേൺ വീടും വിൽപ്പനക്ക്.
ഇതേ ഉടമസ്ഥൻ്റെ അടുത്തുള്ള മറ്റൊരു 23 സെൻ്റ് സ്ഥലവും (സെൻ്റിന് 5 ലക്ഷം) മറ്റൊരു ഒരേക്കർ സ്ഥലവും (സെൻ്റിന് 2 ലക്ഷം) വിൽപ്പനക്ക് ലഭ്യമാണ്.
സീരിയസ് ആവശ്യക്കാർ മാത്രം Whatsapp ൽ ചാറ്റ് ചെയ്യുക
ബ്രോക്കർമാർക്കും സ്വാഗതം.
WhatsApp: +971508363155(UAE), +966539065152(Saudi)
+919946996600 (India) +919446169240(India)
Residential House Villa for Sale
Perunthallur, Tirur, Malappuram4.5 Cr - 5 Cr
Posted On 23/Jul/2025Hear from our satisfied buyers, tenants, owners and dealers