Residential House Villa for Sale Tirur, Tirur, Malappuram

Tirur, Tirur, Malappuram

ചമ്രവട്ടം പാലം കടന്ന് പടിഞ്ഞാട്ട് വരുമ്പോൾ പാലത്തിന്റെ അപ്പ്രോച്ച് റോഡ് തിരൂർ-ചമ്രവട്ടം റോഡിൽ വന്നു മുട്ടുന്നതിന് നേരെ മുന്നിൽ...

4.5 Cr - 5 Cr Require a loan?
Active Support Active Support
Contact Via : Send Mail Send SMS
Bedroom
Bedroom3
Bathroom
Bathroom3
Built Area
Built up Area 2300 Sq-ft
  • Property ID P950115
  • Ownership Single
  • Posted on 10/Apr/2024
  • Views

Property Description

ചമ്രവട്ടം പാലം കടന്ന് പടിഞ്ഞാട്ട് വരുമ്പോൾ പാലത്തിന്റെ അപ്പ്രോച്ച് റോഡ് തിരൂർ-ചമ്രവട്ടം റോഡിൽ വന്നു മുട്ടുന്നതിന് നേരെ മുന്നിൽ റോഡിന്റെ പടിഞ്ഞാറുവശത്തുള്ള 22 സെന്റ് ചതുരശ്ര ഭൂമിയിലെ മാന്തോപ്പും അതിൽ 2000ത്തിൽ പണി ചെയ്ത 2300 സ്ക്വയർ ഫീറ്റ് ഇരുനില ഹാബിറ്റാറ്റ് സ്റ്റൈൽ വീടും. ഏതു വേനലിലും ഇവിടെ കുളിരാണ്. കിണറും വറ്റാതെ വെള്ളവും ഉണ്ട്. സി. രാധാകൃഷ്ണൻ എന്ന എഴുത്തുകാരനാണ് വീട്ടുടമ. ഇപ്പോഴും അദ്ദേഹത്തിന്റെ വിശ്രമ വസതിയാണ് ഇത്. ചമ്രവട്ടത്ത് ഇത്രയും സൈറ്റ് വാല്യൂ ഉള്ള സ്ഥലം വേറെ ഇല്ല. കൂട്ടായി, പൊന്നാനി തുറമുഖങ്ങൾ അഞ്ചു കിലോമീറ്ററിനുള്ളിലാണ്. ഭാരതപ്പുഴയുടെ കരയിലാണ്. തിരൂർ പട്ടണത്തിലേക്ക് 10 കിലോമീറ്റർ, പൊന്നാനി നഗരത്തിലേക്ക് അഞ്ച് കിലോമീറ്റർ, പ്രധാന ദേശീയപാതയിലേക്ക് രണ്ട് കിലോമീറ്റർ.

  • Ownership : Single
  • Plot Area : 22 Cent
  • Constructed Year : 1966
  • State : Kerala
  • District : Malappuram
  • Town : Tirur
  • Locality : Tirur
  • Street : Chamravattam temple busstop

Explore Neighborhood - Map View

Residential House Villa for Sale

Tirur, Tirur, Malappuram

4.5 Cr - 5 Cr

Posted On 10/Apr/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials