പത്തനംതിട്ട ജില്ലയിൽ കുളനടയിൽ നിന്നും 1.5 km MC റോഡിൽ മാന്തുക ഗവ. UP സ്കൂളിനടുത്ത് MC റോഡിൽ നിന്ന് 250 മീറ്റർ ദൂരെ ടാർ റോഡ് സൈഡിൽ...
Property ID P913554
Posted On 06/Jun/2022
Built up Area 2500 Sq-ft
Views
പത്തനംതിട്ട ജില്ലയിൽ കുളനടയിൽ നിന്നും 1.5 km MC റോഡിൽ മാന്തുക ഗവ. UP സ്കൂളിനടുത്ത് MC റോഡിൽ നിന്ന് 250 മീറ്റർ ദൂരെ ടാർ റോഡ് സൈഡിൽ 90 സെൻ്റ് നിരപ്പായ സ്ഥലം , ടാപ്പ് ചെയ്യാറായ റബ്ബറും മുൻപിൽ 5 BHK ബലവത്തായ പഴയ വീടും; കൂടാതെ വീടിനു മുന്നിൽ കൂടെ പോകുന്ന പഞ്ചായത്ത് ടാർ റോഡിൻ്റെ വലതു വശത്ത് 50 സെൻ്റ് വീട് വയ്ക്കാൻ പറ്റിയ സ്ഥലവും വിൽപ്പനയ്ക്ക്. മാന്തുക I P C ചർച്ചും യാക്കോബായ പള്ളിയും സമീപത്തുണ്ട്.
In Manthuka, Kozhencherry, Pathanamthitta