66 CENTS OF LAND AND 3000 SQFT HOUSE FOR SALE , KOZHANCHERY, KOZHANCHERY, പത്തനംതിട്ട ജില്ലയിലെ തൊട്ടപ്പുഴഞ്ചേരി പഞ്ചായത്തിൽ...
Property ID P915314
Posted On 27/Jun/2022
Built up Area 3000 Sq-ft
Views
66 CENTS OF LAND AND 3000 SQFT HOUSE FOR SALE , KOZHANCHERY, KOZHANCHERY,
പത്തനംതിട്ട ജില്ലയിലെ തൊട്ടപ്പുഴഞ്ചേരി പഞ്ചായത്തിൽ ചെട്ടിമുക്ക് ജംഗ്ഷനിൽ നിന്ന് 500 മീറ്റർ മാറി parallel കൊഴഞ്ചേരി റോഡിൽ 66 സെന്റ് സ്ഥലവും 3000 SQFT ന്റെ അതിമനോഹരമായ വീടും ഫാം ഹൗസും വില്പനക്ക്.
4ബെഡ്റൂമുകളോട് കൂടിയ ഇരുനില വീടാണിത് . റോഡിനോട് അഭിമുഖമായാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് . ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങളെല്ലാം തന്നെ ലഭ്യമാണ്. ധാരാളം ഫലവൃക്ഷങ്ങളും പച്ചക്കറി ഇനങ്ങളും ഉള്ള വസ്തുവാണ്.
കോഴി, പശു, മീൻ എന്നിവ വളർത്താനുള്ള സൗകര്യവും ഉണ്ട്.
നിലവിൽ ഈ വസ്തുവിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്ത് വരുന്നു.ഫുള്ളി ഫർണിഷ്ഡ് ആയിട്ടുള്ള വീട് ആണിത് .
Maramon കൺവെൻഷൻ സെന്ററിൽ നിന്നും 500 meter മാത്രമേ വസ്തുവിലേക്ക് ഉള്ളു.
MMHS സ്കൂളിന്റെ വളരെ അടുത്താണ് വസ്തു ഉള്ളത്
In Maramon, Kozhencherry, Pathanamthitta