വീടും സ്ഥലവും വിൽപ്പനയ്ക്ക് ഓമല്ലൂർ വില്ലേജിൽ ഊന്നുകല്ല് ജംഗ്ഷനിൽ നിന്ന് 1.5 കിലോമീറ്റർ മാറി ടാർ റോഡ് സൈഡിൽ 84 സെന്റ് സ്ഥലവും, 4...
Property ID 13765813
Posted On 17/Dec/2022
Built up Area 3000 Sq-ft
Views
വീടും സ്ഥലവും വിൽപ്പനയ്ക്ക്
ഓമല്ലൂർ വില്ലേജിൽ ഊന്നുകല്ല് ജംഗ്ഷനിൽ നിന്ന് 1.5 കിലോമീറ്റർ മാറി ടാർ റോഡ് സൈഡിൽ 84 സെന്റ് സ്ഥലവും, 4 ബെഡ്റൂമൊടു കൂടിയ 3000 sq ft ഇരുനില കെട്ടിടവും വിൽപ്പനയ്ക്ക്
ബ്രോക്കർ ആവശ്യമില്ല