Residential House Villa for Sale in Pathanamthitta, Pathanamthitta, Pathanamthitta

Residential House Villa for Sale

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി ചുങ്കപ്പാറ റൂട്ടിൽ മെയിൻ റോഡിൽ നിന്നും 1 കിലോമീറ്റർ ചുറ്റളവിൽ റോഡ് സൈഡിൽ 1850 sqft വീട്...

  • 3 Bedroom(s)
  • 3 Bathroom(s)

Property ID P916574

Posted On 29/Jul/2022

Built up Area 1850 Sq-ft

Views

Rs 40 Lac - 45 Lac
This property listing has been Sold Out.

Property Description

പത്തനംതിട്ട ജില്ലയിൽ

മല്ലപ്പള്ളി ചുങ്കപ്പാറ റൂട്ടിൽ മെയിൻ റോഡിൽ നിന്നും 1 കിലോമീറ്റർ ചുറ്റളവിൽ റോഡ് സൈഡിൽ 1850 sqft വീട് വിൽപ്പനക്ക് . ലത്തീൻ പള്ളിയുടെ കുരിശടിക്ക് സമീപം (കുരിശ്ശടിയുടെ സമീപം ) ഒരു നില വീട് ആണ്. മുകളിലേക്കു പോകാൻ stair case ഉണ്ട്.നാല് ചുറ്റും മതിൽ, ഗേറ്റ്,23 സെന്റ് സ്ഥലം,1850 Sqft വീട്(അടിത്തറ കരിംകല്ലിൽ ). വീട് പണിക്കു ഇഷ്ടിക ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒരിക്കലും വറ്റാത്ത കിണർ (കുഴൽ കിണറും ഉണ്ട് ). കാർ പോർച്ച്, sitout,3 ബെഡ്‌റൂം, വലിയ ഹാൾ,1 ബെഡ്‌റൂം ബാത്ത് അറ്റാച്ചഡ്,2 കിച്ചൻ, stair case, നല്ലവണ്ണം കായ്ക്കുന്ന തെങ്ങ്, പ്ലാവ്,കായ്‌ക്കാറായ അവക്കാഡോ മരം എന്നിവയുണ്ട്.പ്രകൃതി രാമനീയമായ സ്ഥലം.
വീടിനു 9 വർഷം പഴക്കം.
വില 42 ലക്ഷം
Negotiable

  • Ownership: Single
  • Plot Area: 23 Cent
  • Constructed Year: 2014
  • Ready To Move: Yes
  • State: Kerala
  • District: Pathanamthitta
  • Town: Pathanamthitta
  • Locality: Pathanamthitta
  • Street: Punnakkal

Property Features

children's PlayArea children's PlayArea

Sold Out

Pathanamthitta Overview

Nearby Properties

Nearby Essentials

  • School 1Km
  • Hospital 1Km
  • Bus Stop 1Km
Residential House Villa for Sale

In Pathanamthitta, Pathanamthitta, Pathanamthitta

X

Testimonials
What people are saying

Listings

Houses for Rent

Houses for Sale

Land for Sale

Download the app
It's FREE !!!
Install
Download the app
It's FREE !!!
Install

X
Search by entering keyword or location or Property ID Hit enter to search or ESC to close