പത്തനംതിട്ട ജില്ലയിൽ പുല്ലാട് Junction ൽ നിന്നും 900 മീറ്റർ മാത്രം മാറി Premium Residential community area ൽ അത്യാധുനിക...
പത്തനംതിട്ട ജില്ലയിൽ പുല്ലാട് Junction ൽ നിന്നും 900 മീറ്റർ മാത്രം മാറി Premium Residential community area ൽ അത്യാധുനിക സൗകര്യങ്ങളോട് കൂടി, Premium interior, Landscape, attractive boundary wall,Well, provision for CCTV, Cable TV, Solar, EV charging point, gas pipeline; കൂടാതെ മറ്റനേകം സൗകര്യങ്ങളും ഉൾപ്പെടുത്തി 8 സെൻറിൽ അതിമനോഹരമായ elevation ൽ പുതുതായി നിർമ്മിച്ച 2300 Sq Feet വീട് വിൽപനക്ക്. വില 1 കോടി 12 ലക്ഷം രൂപ. (Slightly negotiable).ഈ വീഡിയോയിൽ കാണുന്നത് കൂടാതെ sofa set, dinning table, 4 nos cot(bedrooms), water purifier, 1 no AC unit ( Master bedroom) and Blinds for windows ഇത്രയും കാര്യങ്ങൾ കൂടി ഉൾപ്പെടുന്നതാണ്. ഇവ വേണ്ട എങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന തുകയിൽ നിന്നും 3 ലക്ഷം രൂപ കുറയുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
Call/WhatsApp
Highlight of the Villa ○4 Bedrooms and 4 Toilets ○2300 sq feet ○ Non flood area○900 meter from Pullad junction ○ Super market with in 200 meter ○150 meter from Sharon fellowship Church○ Landscape, interlock with grass ○E V charging point in car porch○Well water (365 days)○ Provision for CCTV, Cable TV, Solar panel system ○Pipe line for gas cylinder from outside to both kitchens.○AC provision for all bed rooms○ cupboard and big size mirror for all bedrooms.○ Kitchen Capboard with Fabe
Residential House Villa for Sale
Koipuram, Thiruvalla, Pathanamthitta1 Cr - 1.2 Cr
Posted On 17/May/2024Hear from our satisfied buyers, tenants, owners and dealers