Residential House Villa for Sale Cheroor, Thrissur, Thrissur

Cheroor, Thrissur, Thrissur

തൃശ്ശൂർ എഞ്ചിനീയറിങ് - വിമല കോളേജുകളുടെ അടുത്തായി ചേറ്റൂർ (കോർപ്പറേഷൻ 9 th- ഡിവിഷൻ) എന്ന സ്ഥലത്ത് 21 സെന്റ് സ്ഥലവും അതിൽ 10...

Active Support Active Support
Contact Via : Send Mail Send SMS
Bedroom
Bedroom4
Bathroom
Bathroom4
Built Area
Built up Area 2400 Sq-ft
  • Property ID P970274
  • Ownership Single
  • Posted on 14/May/2025
  • Views

Property Description

തൃശ്ശൂർ എഞ്ചിനീയറിങ് - വിമല കോളേജുകളുടെ അടുത്തായി ചേറ്റൂർ (കോർപ്പറേഷൻ 9 th- ഡിവിഷൻ) എന്ന സ്ഥലത്ത് 21 സെന്റ് സ്ഥലവും അതിൽ 10 സെന്റിൽ 2400 sqft രണ്ട് നില പുതിയ വീടും 2.25 കോടി രൂപയ്ക്ക് വില്പനയ്ക്ക്.


രണ്ട് നിലയുള്ള വീട്ടിൽ താഴെ 3 ബെഡ്റൂം with attached bathroom ,with cupboard and one bedroom with attached bathroom and cupboards രണ്ടാം നിലയിൽ .
കൂടാതെ ഒരു common bathroom with fittings .

താഴെ രണ്ട് അടുക്കളയും ഒന്ന് modular kitchen fittings with dish washer etc .

താഴെ drawing and dinning room with interior decorations . drawing room with Tv cupbords etc . Also one pooja room includes

.
മുകളിലത്തെ നിലയിൽ ബെഡ്റൂമിന് പുറത്ത് ഒരു library cum reading room arrange ചെയ്തിട്ടുണ്ട്.
മുകളിലത്തെ open area function എന്തെങ്കിലും നടത്തുന്ന രീതിയിൽ truss work ചെയ്തിട്ടുണ്ട്.


സോളാർ water heater facility ഉണ്ട്. CCTV ക്യാമറ വെക്കാനുള്ള (facility ) provision ചെയ്തിട്ടുണ്ട്. അത്യാവശ്യം മുറ്റവും രണ്ട് കാർ വരെ parking facility ഉണ്ട് ഗേറ്റ് വരെ ടാറിട്ട റോഡാണ്.
വറ്റാത്ത കിണറും automatic മോട്ടോർ അടിക്കാവുന്നതുമാണ് ആണ്.

  • Ownership : Single
  • Plot Area : 21 Cent
  • Constructed Year : 2021
  • Ready To Move : Yes
  • State : Kerala
  • District : Thrissur
  • Town : Thrissur
  • Locality : Cheroor
  • Address : Sreenina

Explore Neighborhood - Map View

Residential House Villa for Sale

Cheroor, Thrissur, Thrissur

Posted On 14/May/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials