തൃശ്ശൂർ വടക്കാഞ്ചേരി യിൽ 5 സെന്റ് സ്ഥലവും 3000 Sq-Ft വീടും വില്പനക്ക് 6 ബെഡ്‌റൂം,6ബാത്രൂം, അതിൽ 2എണ്ണം കോമൺ ബാത്രൂം ആയി...
Property ID P925945
Posted On 02/Jan/2023
Built up Area 3000 Sq-ft
Views
തൃശ്ശൂർ വടക്കാഞ്ചേരി യിൽ 5 സെന്റ് സ്ഥലവും 3000 Sq-Ft വീടും വില്പനക്ക്
6 ബെഡ്‌റൂം,6ബാത്രൂം, അതിൽ 2എണ്ണം കോമൺ ബാത്രൂം ആയി ഉപയോഗിക്കുന്നു.
ഹാൾ, കിച്ചൻ, വർക്ക് ഏരിയ അങ്ങനെ എല്ലാ വിധ സൗകര്യങ്ങളും ഉള്ള മനോഹരമായ ഒരു വീട് ആണ്.
വർഷം മുഴുവൻ ശുദ്ധ ജലം ലഭിക്കുന്ന കിണർ ഉണ്ട്.
ടാർറോഡ് ഫ്രണ്ടേജ് ഉള്ള ചുറ്റുമതിലും ഗേറ്റും ഉള്ള വസ്തുവാണ്.
In Ootupara, Wadakanchery, Thrissur