മുണ്ടേല ജംഗ്ഷനിൽ നിന്നും 250 മീറ്റർ മാറി തേവർകുളം മുണ്ടേല എന്ന സ്ഥലത്ത് റോഡ് സൈഡിൽ ചുറ്റുമതിലോടു കൂടിയ 7.15 സെൻറ് വസ്തുവും 9 വർഷം...
മുണ്ടേല ജംഗ്ഷനിൽ നിന്നും 250 മീറ്റർ മാറി തേവർകുളം മുണ്ടേല എന്ന സ്ഥലത്ത് റോഡ് സൈഡിൽ ചുറ്റുമതിലോടു കൂടിയ 7.15 സെൻറ് വസ്തുവും 9 വർഷം പഴക്കമുള്ള ചുടുകല്ലിൽ പണിത 2118 സ്വയർ ഫീറ്റ് ഇരുനില വീടും വിൽപ്പനയ്ക്ക്. ഇതിൽ 5 ബഡ്റൂമിൽ 3 ബഡ്റൂം അറ്റാച്ചിടാണ്. കൂടാതെ കായ് ഫലമുള്ള 3 മൂട് തെങ്ങും ഇതിലുണ്ട്. പ്രതീക്ഷിക്കുന്ന വില 50 ലക്ഷം. വിലയിൽ ചെറിയ മാറ്റം പ്രതീക്ഷിക്കാം
Residential House Villa for Sale
Mundela, Nedumangad, Trivandrum45 Lac - 50 Lac
Posted On 16/May/2025Hear from our satisfied buyers, tenants, owners and dealers