Residential House Villa for Sale in Thachottukavu, Thiruvananthapuram, Trivandrum

Property Description

തച്ചൊട്ടുകാവിൽ എല്ലാവിധ സൗകര്യങ്ങളോട് കൂടിയ വീട് വിൽപ്പനക്ക്

18000 രൂപ വാടകയിനത്തിൽ കിട്ടുന്ന
4 ബെഡ്‌റൂം വീട് , രണ്ടു ബെഡ്‌റൂം അറ്റാച്ഡ് ബാത്രൂം,രണ്ടു വർക്ക്‌ ഏരിയ മുകളിലും താഴെയും, കുഴൽ കിണർ, കരിംകല്ല് കൊണ്ട് നിർമ്മിച്ച ചുറ്റുമതിൽ,200 mtr ദൂരത്തിൽ തച്ചൊട്ടുകാവ് ജംഗ്ഷൻ,റോഡിനോട് ചേർന്ന് കവറിങ്ങോടുകൂടിയ കടമുറികൾ . കടമുറിക്കു മുന്നിൽ ബസ് സ്റ്റോപ്പ്‌,ബയോഗ്യാസ് പ്ലാന്റ് സൗകര്യം,ഒരു കിലോമീറ്റർ ദൂരത്തിൽ പ്രൈമറി സ്കൂൾ,2 km മാറി തിരുമല , പേയാട്, മലയാൻകീഴ് എന്നിവിടങ്ങളിൽ ഹൈ സ്കൂളുകൾ, പോസ്റ്റ്‌ ഓഫീസ്, പോലീസ് സ്റ്റേഷൻ. ഓരോ കിലോമീറ്റർ വ്യതാസത്തിൽ പെട്രോൾ പമ്പുകൾ, കാട്ടാക്കട ബസ് റൂട്ടിനോട് ചേർന്ന് കിടക്കുന്ന പ്രോപ്പർട്ടി വിൽപ്പനക്ക്.

Please contact 9544770335

  • Ownership: Single
  • Plot Area: 4 Cent
  • Constructed Year: 2014
  • Ready To Move: Yes
  • State: Kerala
  • District: Trivandrum
  • Town: Thiruvananthapuram
  • Locality: Thachottukavu

Thiruvananthapuram Overview

Nearby Properties

Nearby Essentials

  • School 1Km
  • Hospital < 1Km
  • Bus Stop < 1Km
  • Supermarket 1Km
  • Shopping 1Km
Residential House Villa for Sale

In Thachottukavu, Thiruvananthapuram, Trivandrum

X

Testimonials
What people are saying

Listings

Houses for Rent

Houses for Sale

Land for Sale

Download the app
It's FREE !!!
Install
Download the app
It's FREE !!!
Install

X
Search by entering keyword or location or Property ID Hit enter to search or ESC to close