Residential House With Land For Sale in Padinjarathara,Kalpetta, Wayanad. 20 സെന്റ് സ്ഥലവും 3 BHK 600 Sqft വീടും വയനാട്,...
Residential House With Land For Sale in Padinjarathara,Kalpetta, Wayanad.
20 സെന്റ് സ്ഥലവും 3 BHK 600 Sqft വീടും വയനാട്, പടിഞ്ഞാറത്തറ
വില്പനക്ക്. റോഡ് ഫ്രണ്ട്‌ഡെജ് ഉള്ള വസ്തു ആണ്. 3 ബെഡ്‌റൂം, ഹാൾ, കിച്ചൻ, 1 Toilet Attached.
സ്ഥലത്തിന് അടുത്തായി ബാണാസുര സാഗർ ഡാം, മീൻമുട്ടി വെള്ളച്ചാട്ടം എന്നിവ ഉണ്ട്.
യാതൊരുവിധ പ്രകൃതി ക്ഷോഭങ്ങളും ഇല്ലാത്ത സ്ഥലം ആണ്.
Hear from our satisfied buyers, tenants, owners and dealers