മുൻസിപ്പാലിറ്റി മാനത്തവാടി വില്ലേജ് പയ്യoമ്പള്ളി റൂട്ട് മാനന്തവാടി മൈസൂർ ഹൈവേ മെയിൻ റോഡിൽ നിന്നും മാനന്തവാടി യിൽ നിന്നും 4.KM...
മുൻസിപ്പാലിറ്റി മാനത്തവാടി വില്ലേജ് പയ്യoമ്പള്ളി റൂട്ട് മാനന്തവാടി മൈസൂർ ഹൈവേ മെയിൻ റോഡിൽ നിന്നും മാനന്തവാടി യിൽ നിന്നും 4.KM ദൂരം. ഒണ്ടയങ്ങാടി വള്ളിയൂർക്കാവ് റോഡിൽ നിന്നും കൃത്യം 1 KM. വീടും സ്ഥലവും സ്ഥിതി ചെയ്യുന്നത് 2.5 ഏക്കർ സ്ഥലത്താണ് . 90. M Q ഉള്ള വീട് 3 ബെഡ് റൂമുകൾ ഫോർട്ടിക്കോ റുമം ഡയനിങ്ങ് റുമം സ്റ്റോർ റുമം വർക്ക് എരിയ മൂന്ന് ബാത്ത് റൂമം പുറത്ത് ഷെഡ് , കാർപോർച്ച് ടൂൾ റൂമം.
കാപ്പി , കുരുമുളക് ,കവുങ്ങ്, തെങ്ങ്, കശുമാവ് ,പട് വാഴകൾ , പ്ലാവ് , മാവ്, ഏലം മറ്റു ഇടവിള കൃക്ഷികൾ മരങ്ങൾ തേക്ക് ഇട്ടി മറ്റ് തുടങ്ങിയ പഴ്മരങ്ങൾ . വെള്ളം 2 കുളം ഒരു കിണർ മോട്ടർ അടിക്കാതെ മുറ്റത്ത് | വെള്ളം എത്തും. വൈദ്യുതി ഇല്ലാതെ വന്നാൽ വളരെ നല്ല ഉത്തമമാണ്. റിസോർട്ടുകൾ ഹോമം സ്റ്റേകൾ നടത്താൻ ഉത്തമം. റോഡിന്റെ താഴെ ഭാഗത്താണ് സ്ഥലം സ്ഥിതി ചെയ്യുന്നത് . സ്ഥലത്തിന്റെ ചുറ്റം മാനന്തവാടി മുൻസിപ്പാലിറ്റി റോഡ് ഉണ്ട്.
മറ്റ് സൈകര്യങ്ങൾ
മാനന്തവാടി ടൗണിൽ നിന്നും സ്ഥലത്തേക്കുള്ള ദൂരം 5 KM
മാനന്തന്തവാടി മെഡിക്കൽ കോളേജ് ദൂരം 5. KM മാനന്തവാടിയിൽ നിന്നും എഞ്ചിനിയറിങ്ങ് കോളേ ജിലേക്കു ള്ള ദൂരം 13 KM
മാനന്തവാടി സെന്റ് ജോസഫ് ആശുപത്രി 5 KM മാനന്തവാടി മിനി സിവിൽ സ്റ്റേഷൻ ,ട്രഷറി, കോടതി ,പഞ്ചായത്ത് ബസ് സ്റ്റാന്റ് ,പോലിസ് സ്റ്റേഷൻ ,താലൂക്ക് ഓഫീസ്, KSRTC, KSEB ഹോട്ടലുകൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ 6. KM
വിൻസെന്റ്ഗിരി ആശുപത്രി 3 KM
സെന്റ് പാട്രിക്സ് സ്കൂൾ CBSE 3.5 KM High school കാട്ടികുളം മാനന്തവാടി പയ്യoമ്പള്ളി 10 KM
തലശ്ശേരി Highway road 80 KM
തിരുനെല്ലി അബലം 29 KM മാനന്തവാടി കുട്ട വഴി മൈസൂർ രാത്രി യാത്ര 150 KM
തൃശ്ശിലേരി അമ്പലം 5 KM
കുറുവാ ദ്വീപ് 12 KM
മൈസൂർ ടൗൺ ബാവലി വഴി 110 KM വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം 2 KM 1കോഴിക്കോട് സിറ്റി 110 KM
പ്രതീക്ഷിക്കുന്ന വില 1 ഏക്കർ സ്ഥലവും വാർക്ക വീടും സെന്റിന് 70000/
1.5 ഏക്കർ സ്ഥലത്തിന് സെന്റിന് 35000/ രൂപ എന്ന തോതിൽ .
Hear from our satisfied buyers, tenants, owners and dealers