റാന്നി മന്ദിരംപടി JN. 2.25 ഏക്കർ കരഭൂമി, റാന്നി - വടശ്ശേരിക്കര റോഡിൽ, കൃഷി ആവശ്യങ്ങൾക്കും, വീട് വെയ്ക്കാനും, പ്ലോട്ട് തിരിച്ച്...
റാന്നി മന്ദിരംപടി JN.
2.25 ഏക്കർ കരഭൂമി, റാന്നി - വടശ്ശേരിക്കര റോഡിൽ, കൃഷി ആവശ്യങ്ങൾക്കും, വീട് വെയ്ക്കാനും, പ്ലോട്ട്
തിരിച്ച് വിൽക്കുവാനും അനുയോജ്യം . ഉയർന്ന പ്രദേശം, വെള്ളപ്പൊക്ക ഭീഷണിയില്ല . പ്രധാന ബസ്റ്റോപ്പിൽ നിന്നും നടക്കാവുന്ന ദൂരം . പൈനാപ്പിൾ കൃഷി ഇറക്കിയിരിക്കുന്നു . ഒരു പഴയ വീടുണ്ട് . ബാദ്ധ്യതയോ, നിയമ പ്രശ്നങ്ങളോ ഇല്ലാത്ത ക്ലിയർ ഡോക്യുമെന്റ് . ഭൂമി മൊത്തമായിട്ട് വില്പനയ്ക്ക് . ( പ്ലോട്ട് തിരിച്ച് കൊടുക്കുന്നതല്ല ). 9074482465, 97468 04322
10 Cent Price not Provided
1.81 Acre 1.6 Cr - 1.8 Cr
12 Cent Price not Provided
10 Cent 30 Lac - 35 Lac
15 Cent 15 Lac - 20 Lac
5 Cent 35 Lac - 40 Lac
10.5 Cent 10 Lac - 15 Lac
3.5 Cent 25 Lac - 30 Lac
3 Cent 15 Lac - 20 Lac Hear from our satisfied buyers, tenants, owners and dealers