10 സെന്റ് സ്ഥലവും ഫ്ലാറ്റും മലയാള മനോരമയുടെ ഹെലോ അഡ്രസ്സിൽ ലിസ്റ്റ് ചെയ്തത് ,വീട്ടിൽ ഇരുന്നു ഈസി ആയി വിറ്റു. ആകെ കുറച്ചു ഫോൺ കോളുകളെ ഞാൻ എടുത്തുള്ളു ബാക്കി എല്ലാം ഹെലോ അഡ്രസ്സ് ചെയ്തു. ആയിരമായിരം നന്ദി Helloaddress
I advertised my property, 108 cents of Residential Land in Cherthala in helloaddress.com on October 2nd 2015, as a featured property for one month. Before my package got expired I got many enquires and found the right buyer for my property too. I am very much satisfied by the service. Thanks to helloaddress.com for the excellent service and for quick response I got. kalavishnu kk
എന്റെ പ്രോപ്രട്ടി വാടകയ്ക്ക് കൊടുക്കുവാൻ പല സൈറ്റിൽ കൊടുത്തിട്ടും ഫലം കാണാത്തതിനാലാണ് ഹലോ അഡ്രസ്സിൽ പോസ്റ്റ് ചെയ്തത്.. വളരെ വേഗം തന്നെ എനിക്ക് വാടകക്കാർ വന്നു. അതു കൊണ്ട് തന്നെ ഹലോ അഡ്രസ്സിൽ ഞാൻ സംതൃപ്തനാണ്, ഞാൻ നിങ്ങൾക്കും ഹലോ അഡ്രസ്സ് റെക്കമെന്റ് ചെയ്യുന്നു. Harshan Nair