കോതാട് ദേശത്ത് വാർഡ് 7 ൽ സർവ്വേ നമ്പർ -506 ൽ പെട്ട 30 സെന്റ് സ്ഥലവും അതിന്റെ കൂടെ 2 Bhk വീടും ഉൾപ്പെടെ വിൽപ്പനക്കു. ആസ്റ്റർ...
Property ID P910850
Posted On 26/Apr/2022
Views
കോതാട് ദേശത്ത് വാർഡ് 7 ൽ സർവ്വേ നമ്പർ -506 ൽ പെട്ട 30 സെന്റ് സ്ഥലവും അതിന്റെ കൂടെ 2 Bhk വീടും ഉൾപ്പെടെ വിൽപ്പനക്കു. ആസ്റ്റർ മെഡിസിറ്റിയിൽ നിന്നും വടക്കു പടിഞ്ഞാറു ഭാഗത്തു കണ്ടെയ്നർ റോഡിന്റെ സർവീസ് റോഡ് വഴി നീഹാര റിസോർട്ടിൽ നിന്നും 100 മീറ്റർ മെയിൻ റോഡ് വഴി വന്ന് കിഴക്ക് ഭാഗത്തേക്കുള്ള റോഡ് വഴി ഗവണ്മെന്റ് കനാലിനടുത്തു സ്ഥിതി ചെയ്യുന്ന പ്ലോട്ടാണ് വിൽപ്പനക്കുള്ളത്. ഇലട്രിസിറ്റിയും, വാട്ടർ കണക്ഷൻ എന്നിവ നിലവിൽ ഉണ്ട്. ഒരു സെന്റിന് Rs. 500000 (അഞ്ചു ലക്ഷം )രൂപയാണ് കണക്കാക്കിയിരിക്കുന്നത്. താൽപ്പര്യം ഉള്ളവർ ബന്ധപ്പെടുക.
In Kothadu, Ernakulam Town, Ernakulam