Residential Land for Sale in Piravom, Piravom, Ernakulam

Residential Land for Sale

HOUSE PLOT FOR SALE AT PIRAVOM പിറവം - മുവാറ്റുപുഴ റോഡിൽ നിരപ്പ് ജംഗ്ഷനിൽ സെന്റ്.. ജോർജ് ചാപ്പൽ കഴിഞു വലതു വശത്തുള്ള റോഡിൽ 500...

Property ID P918440

Posted On 20/Aug/2022

Views

Price not Provided Require a loan?
View Contact Details
  • Contact Via :

Property Description

HOUSE PLOT FOR SALE AT PIRAVOM

പിറവം - മുവാറ്റുപുഴ റോഡിൽ നിരപ്പ് ജംഗ്ഷനിൽ സെന്റ്.. ജോർജ് ചാപ്പൽ കഴിഞു വലതു വശത്തുള്ള റോഡിൽ 500 മീറ്റർ പോകുമ്പോൾ ആണ് ഈ വസ്തു..

10 സെന്റ്,9.5 സെന്റ്,7.5 സെന്റ് എന്നിങ്ങനെ പ്ലോട്ടുകൾ ലഭ്യമാണ്..

ഹൗസ് പ്ലോട്ടുകളിലേക്ക് പോകുന്നതിനു 5 മീറ്റർ വീതിയിൽ വഴി സൗകര്യമുണ്ട്.

വഴിയുടെ രണ്ട് സൈഡിലും പൈപ്പ് ഇടാനുള്ള സൗകര്യം ഉണ്ട് കൂടാതെ സോളാർ സ്ട്രീറ്റ് ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്..

ഓരോ പ്ലോട്ടുകളും കരിങ്കല്ല് ഉപയോഗിച്ച് അതിരു കെട്ടി ഭംഗിയാക്കിയിട്ടുണ്ട്..ധാരാളം ജലം ലഭിക്കുന്ന ഒരു കിണർ പൊതുവായിട്ടുള്ള ആവശ്യത്തിന് ക്രമീകരിച്ചിരിക്കുന്നു.


വസ്തു വന്നു കാണുന്നതിനും ബാക്കി വിശദ വിവരങ്ങൾക്കും ബന്ധപ്പെടുക.

  • Ownership: Single
  • Plot Area: 10 Cent
  • State: Kerala
  • District: Ernakulam
  • Town: Piravom
  • Locality: Piravom
  • Street: Near nirappu junction

Location Type

  • Gated Property: No
  • In Residential Colony: Yes

Piravom Overview

Nearby Properties

Nearby Essentials

  • School 1Km
  • Hospital 1Km
  • Bus Stop < 1Km
  • Airport 30Km
  • Railway Station 5Km
  • Supermarket 1Km
  • Shopping 1Km
Residential Land for Sale

In Piravom, Piravom, Ernakulam

X

Testimonials
What people are saying

Listings

Houses for Rent

Houses for Sale

Land for Sale

Download the app
It's FREE !!!
Install
Download the app
It's FREE !!!
Install

X
Search by entering keyword or location or Property ID Hit enter to search or ESC to close