കൽത്തൊട്ടി – കിഴക്കേ മാട്ടുക്കട്ട ടാർ റോഡ് സൈഡിൽ ആദായങ്ങളോടും (ഏലം, കാപ്പി , ജാതി) കൂടിയ 1 ഏക്കർ 33 സെൻ്റ് പഴയ പട്ടയ സ്ഥലം...
കൽത്തൊട്ടി – കിഴക്കേ മാട്ടുക്കട്ട ടാർ റോഡ് സൈഡിൽ ആദായങ്ങളോടും (ഏലം, കാപ്പി , ജാതി) കൂടിയ 1 ഏക്കർ 33 സെൻ്റ് പഴയ പട്ടയ സ്ഥലം വിൽപ്പനയ്ക്കുണ്ട്. ഈ സ്ഥലത്തിന് ടാർ റോഡിന് നേരിട്ട് പ്രവേശനമുണ്ട്, കൂടാതെ ഇലക്ട്രിസിറ്റിയും ശുദ്ധജല സൗകര്യവും ലഭ്യമാണ്.സ്ഥലത്തിനകത്ത് 2 പടുത കുളവും, ഒരു കല്ല് കെട്ടിയ കുളവു ഉൾപ്പെടുന്നു. വാസയോഗ്യമായതും കൃഷിക്കും ആവശ്യങ്ങൾക്കും അനുയോജ്യവുമായ ഈ സ്ഥലം അന്വേഷിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്.
പ്രതീക്ഷിക്കുന്ന വില: 53 ലക്ഷം രൂപ
കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക: 7902908611.
Agricultural Land for Sale
Kattapana, Kattappana, IdukkiPosted On 13/Jun/2025
Hear from our satisfied buyers, tenants, owners and dealers