Residential Land for Sale Manjalampuram, Kelakam, Kannur

Manjalampuram, Kelakam, Kannur

കേളകം മഞ്ഞളാംപുറം അങ്ങാടിക്കടുത്ത് പ്രധാന റോഡിന് സമീപം കറൻറ്, വെള്ളത്തിൻ്റെ സുലഭമായ ലഭ്യത എന്നിവയോട് കൂടിയ ഇരുപത് സെൻ്റ് സ്ഥലം...

1 Lac - 5 Lac Require a loan?
Basic Basic
Contact Via : Send Mail Send SMS
  • Property ID P875552
  • Ownership Single
  • Posted on 13/Apr/2024
  • Views

Property Description

കേളകം മഞ്ഞളാംപുറം അങ്ങാടിക്കടുത്ത് പ്രധാന റോഡിന് സമീപം കറൻറ്, വെള്ളത്തിൻ്റെ സുലഭമായ ലഭ്യത എന്നിവയോട് കൂടിയ ഇരുപത് സെൻ്റ് സ്ഥലം വിൽക്കാനുണ്ട്.

വീട് പണിയാൻ അനുയോജ്യമായ റെസിഡൻഷ്യൽ മേഖലയിൽ ആണ് 20 സെൻ്റ് വരുന്ന ഈ സ്ഥലം.

മഞ്ഞളാംപുറം ബസ് സ്റ്റോപ്പിനോട് ~ 150 മീറ്ററും മഞ്ഞളാംപുറം-ചെങ്ങോം റോഡിനോട് ~ 30 മീറ്ററും അടുത്താണ് ഈ സ്ഥലം. പഞ്ചായത് സ്റ്റേഡിയം 80 മീറ്റർ അടുത്താണ്.

പഞ്ചായത്ത് ടാർ റോഡിൽ നിന്ന് നേരിട്ടുള്ള പ്രവേശനം.

~ 5-6 മീറ്റർ ആഴത്തിൽ വെള്ളം ലഭ്യമാണ്.

500 മീറ്റർ ചുറ്റളവിൽ സ്കൂൾ, പള്ളി, ക്ഷേത്രം. കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് 8 കിലോമീറ്റർ ദൂരമുണ്ട്.

-- -- --

Approximately 20cent land in residential area suitable for construction of house in Kelakam, Kannur District.

The property is ~150m from Manjalampuram Bus Stop and ~30m away from Manjalampuram-Chengom Road. Panchayath Stadium is nearby.

Direct entry from Panchayath Tar Road.

Water available at ~5-6m depth.

School, Church, Temple in 500m radius. Kottiyoor Temple is 8km distance.

മഞ്ഞളാംപുറം ബസ് സ്റ്റോപ്പിനോട് ~ 150 മീറ്ററും മഞ്ഞളാംപുറം-ചെങ്ങോം റോഡിനോട് ~ 30 മീറ്ററും അടുത്താണ് ഈ സ്ഥലം. പഞ്ചായത് സ്റ്റേഡിയം 80 മീറ്റർ അടുത്താണ്. 500 മീറ്റർ ചുറ്റളവിൽ സ്കൂൾ, പള്ളി, ക്ഷേത്രം. കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് 8 കിലോമീറ്റർ ദൂരമുണ്ട്.
  • Ownership : Single
  • Plot Area : 20 Cent
  • State : Kerala
  • District : Kannur
  • Town : Kelakam
  • Locality : Manjalampuram
  • Address : Please call for more inforation.

Location Type

  • Gated Property : No
  • In Residential Colony : Yes

Access to Road

  • Two Wheeler Access : 10 Mtr
  • Four Wheeler Access : 10 Mtr

Explore Neighborhood - Map View

Residential Land for Sale

Manjalampuram, Kelakam, Kannur

1 Lac - 5 Lac

Posted On 13/Apr/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials