കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വാളകത്തിനടുത്തുള്ള അമ്പലക്കരയിൽ 240 സെന്റ് ടാപ്പിംഗ് റബ്ബർ എസ്റ്റേറ്റ് വില്പനയ്ക്ക്....
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വാളകത്തിനടുത്തുള്ള അമ്പലക്കരയിൽ 240 സെന്റ് ടാപ്പിംഗ് റബ്ബർ എസ്റ്റേറ്റ് വില്പനയ്ക്ക്. മൂന്നുവർഷമായി ടാപ്പിംഗ് ചെയ്യുന്ന RR 105 എന്ന റബർ ഇനത്തിൽപ്പെട്ട 550 റബർ മരം. റബർ ടാപ്പിംഗു മായി ആവശ്യ വസ്തുക്കൾ സൂക്ഷിക്കുവാൻ ഒരു മുറി കെട്ടിടവും ഈ വസ്തുവിൽ ഉണ്ട്. വീട് നിർമ്മിക്കാൻ വളരെ അനുയോജ്യമായ സ്ഥലം. വെള്ളപ്പൊക്ക ഭീഷണി ഇല്ല, വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയുമില്ല. വായു മലിനീകരണം ഇല്ലാത്ത ശാന്ത സുന്ദരമായ ഏരിയ. കൊട്ടാരക്കര ജംഗ്ഷൻ ഈ ഭൂമിയിൽ നിന്ന് 7 കിലോമീറ്റർ മാത്രം അകലെയാണ്. സ്കൂളുകൾ, ആശുപത്രികൾ, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പോലീസ് സ്റ്റേഷൻ എന്നിവ രണ്ട് കിലോമീറ്റർ ദൂരത്തിലുണ്ട്. തൊട്ടടുത്തായി ഒരു പ്രൈമറി സ്കൂൾ ഉണ്ട് . രണ്ടു വശത്തു നിന്നായി നാലു ചക്ര വാഹന പ്രവേശന സൗകര്യം ഉണ്ട്. ഒരുവശത്ത് 150 മീറ്ററും മറുവശത്ത് 225 റോഡ് ഫ്രണ്ടേജും ഉണ്ട്. റോഡിലൂടെ വൈദ്യുതി ലൈനും കടന്നുപോകുന്നു ഈ ഭൂമി ആവശ്യാനുസരണം വിഭജിച്ച് 50 സെന്റ് 1 ഏക്കർ എന്നിങ്ങനെ വിഭജിച്ചു വിൽപ്പനക്കും തയ്യാർ. രണ്ട് കിലോമീറ്റർ മാത്രം ദൂരമാണ് ഈ പ്രോപ്പർട്ടിയിൽ നിന്നും MC റോഡിലേക്കുള്ള ദൂരം. ചോദിക്കുന്ന വില ഒരു സെന്റിന് 35,000 രൂപ. വില നെഗോഷ്യബിൾ ആണ്.
6 Cent Price not Provided
66.5 Cent Price not Provided
4 Cent 40 Lac - 45 Lac
4 Cent 20 Lac - 25 Lac
30 Cent 65 Lac - 70 Lac
73 Cent 5 Lac - 10 Lac
69 Cent 65 Lac - 70 Lac
4 Cent Price not Provided
4 Cent 15 Lac - 20 Lac Residential Land for Sale
Ampalakara, Kottarakkara, KollamPosted On 16/Sep/2025
Hear from our satisfied buyers, tenants, owners and dealers