കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ പുത്തൂർ പാങ്ങോട് കല്ലട ആറിന്റെ തീരത്ത് ഒരു ഏക്കർ പുരയിടം വിൽക്കുന്നതിന്...
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ പുത്തൂർ പാങ്ങോട് കല്ലട ആറിന്റെ തീരത്ത് ഒരു ഏക്കർ പുരയിടം വിൽക്കുന്നതിന് താൽപ്പര്യപ്പെടുന്നു. ഈ വസ്തു വീട് നിർമ്മാണത്തിനായി ചെറിയ പോർട്ടുകളായോ, മൊത്തമായോ ലഭ്യമാക്കുന്നതിന് താൽപ്പര്യമുള്ളവർ നേരിട്ടു വിളിക്കുക. വസ്തുവിന്റെ സ്ഥാനം ആറ്റിൽ നിന്ന് 15 അടി ഉയരത്തിലാണ്, അതിനാൽ ആറ്റിലെ വെള്ളം ഉയർന്നാലും വസ്തുവിൽ വെള്ളം കയറില്ല.
Residential Land for Sale
Puthur, Kottarakkara, Kollam1 Cr - 1.2 Cr
Posted On 19/May/2025Hear from our satisfied buyers, tenants, owners and dealers