മികച്ച ഹൈവേ സ്പോട്ടിൽ പുനലൂർ എളമ്പാലിൽ കെട്ടിടം ഉൾപ്പെടെ ഭൂമി വില്പനക്ക് പുനലൂർ എളമ്പാലിൽ എൻഎച്ച് 744 കൊല്ലം- തിരുമംഗലം ഹൈവേക്ക്...
Property ID P923788
Posted On 04/Mar/2023
Views
മികച്ച ഹൈവേ സ്പോട്ടിൽ പുനലൂർ എളമ്പാലിൽ കെട്ടിടം ഉൾപ്പെടെ ഭൂമി വില്പനക്ക്
പുനലൂർ എളമ്പാലിൽ എൻഎച്ച് 744 കൊല്ലം- തിരുമംഗലം ഹൈവേക്ക് അഭിമുഖമായി 9.34 സെന്റ് വാസയോഗ്യമായ ഭൂമി.
ടി പ്രോപ്പർട്ടി താമസത്തിനും കൊമേർഷ്യൽ ആവശ്യങ്ങൾക്കും അനുയോജ്യമാണ്.
നിലവിലുള്ള പ്രോപ്പർട്ടി 1044 ചതുരശ്ര അടിയിൽ 3 കിടപ്പുമുറികളോട് കൂടിയതും ഉടൻ തന്നെ താമസം തുടങ്ങാവുന്നതും ആണ്, പുറമേ വിസ്താരം കൂട്ടിയെടുക്കാവുന്നതും ആണ്. വാങ്ങാൻ ഉദ്ദേശിക്കുന്നവർ മാത്രം ബന്ധപെടുക ;
വില സംസാരിച്ച് ഉറപ്പിക്കാവുന്നതാണ്
ബ്രോക്കർമാർ ക്ഷമിക്കുക.
>> പ്രവാസി ഇന്ത്യക്കാർക്ക് സ്വാഗതം
വില 55 ലക്ഷം.
Elampal, Punalur Residential Land & Building at Excellent Highway Location for Sale
9.34 Cents of Residential Land in Elampal, Punalur facing NH 744 Kollam - Thirumangalam Highway.
The property is well suited as residential or possibly commercial purposes.
The existing property is 3 bedrooms 1044 sq.ft and can be renovated for a quick move in and possible expansion.
Only serious buyers,
Brokers Excuse.
>> NRI Buyers Welcome.
Price - 55 lakhs Negotiable
Will not entertain token money
In Elampal, Punalur, Kollam