മണിമല -ചുങ്കപ്പാറ വഴി കോട്ടാങ്ങൽ മെയിൻ റോഡിൽ നിന്നും 50 മീറ്റർ ഡിസ്റ്റൻസിൽ 15 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. നിയുക്ത...
മണിമല -ചുങ്കപ്പാറ വഴി കോട്ടാങ്ങൽ മെയിൻ റോഡിൽ നിന്നും 50 മീറ്റർ ഡിസ്റ്റൻസിൽ 15 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. നിയുക്ത എയർപോർട്ടിൽ(ERUMELY) നിന്നും 13 കിലോമീറ്റർ ചുറ്റളവിൽ ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്തതാണ്. വെള്ളം സൗകര്യം ഉള്ള സ്ഥലമാണ്.ഈ സ്ഥലത്തുനിന്നും ഒരു കിലോമീറ്റർ ദൂരത്തിൽ അമ്പലം ,പള്ളി ,മുസ്ലിംപള്ളി എന്നിവ സ്ഥിതി ചെയ്യുന്നു.ഈ സ്ഥലത്തിന്റെ നാല് കിലോമീറ്റർ ചുറ്റളവിൽ CBSEസ്കൂൾ ,ഗവൺമെന്റ് സ്കൂൾ എന്നിവർ സ്ഥിതി ചെയ്യുന്നു .വെള്ളപ്പൊക്ക ഭീഷണി ഇല്ലാത്ത സ്ഥലമാണ്.
Residential Land for Sale
Manimala, Kanjirapally, KottayamPrice not Provided
Posted On 26/Sep/2024Hear from our satisfied buyers, tenants, owners and dealers