കോട്ടയം കാരിത്താസിന് സമീപം 1 ഏക്കർ 30 സെന്റ് പുരയിടം വിൽപനയ്ക്ക് Flatനും Villaകൾക്കും അനുയോജ്യം ഉദ്ദേശവില ഒരു സെന്റിന് 7.5 ലക്ഷം...
Property ID P740109
Posted On 28/Jan/2023
Views
കോട്ടയം കാരിത്താസിന് സമീപം 1 ഏക്കർ 30 സെന്റ് പുരയിടം വിൽപനയ്ക്ക്
Flatനും Villaകൾക്കും അനുയോജ്യം
ഉദ്ദേശവില ഒരു സെന്റിന് 7.5 ലക്ഷം രൂപ. Negotiable
കാരിത്താസ് ജംഗ്ഷന് സമീപം, MC റോഡിൽനിന്നും ടാർ റോഡിലൂടെ 200 മീറ്റർ മാറിയും (photos 1-5) , കിഴക്കറ്റം പഴയ MC റോഡിനോട് ചേർന്നും (photos 6-9), വസ്തു സ്ഥിതി ചെയ്യുന്നു.
പഴയ MC റോഡിൽ നിന്ന് നേരിട്ടും, പുതിയ MC റോഡിൽനിന്ന് ടാർ ചെയ്ത മുനിസിപ്പൽ റോഡിലൂടെ സഞ്ചരിച്ചും, വസ്തുവിൽ എത്താം.
പഴയ MC റോഡിൽകൂടി കുടിവെള്ള പൈപ്പ് ലൈൻ ഉണ്ട്.
നികത്തുപുരയിടമോ, മലചെരിവോ, അല്ല വസ്തു.
നിരപ്പുകരഭൂമിയും, വെള്ളപ്പൊക്കം ബാധിക്കാത്ത, വെള്ളം ലഭിക്കുന്ന, പുരയിടവുമാണ്.
പുതിയ MC റോഡിനും, പഴയ MC റോഡിനും, ഇടയ്ക്കാണ് വസ്തു. വീതിയുള്ള അരുവാക്കുഴിഞ്ഞി (MC റോഡിലെ point) - ഷട്ടർകവല ( ഏറ്റുമാനൂർ - പാലാ റോഡിലെ point) റോഡ്, വസ്തുവിന് വളരെ സമീപത്താണ്. ഈ റോഡ് by pass cross ചെയ്ത് അയർക്കുന്നം, മണർകാട്, കാഞ്ഞിരപ്പള്ളി, പോകാൻ ദൂരക്കുറവ് തരുന്നു.
MC റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ശബ്ദം (sound pollution), വസ്തുവിലില്ല.
അറിയപ്പെടുന്ന,
പ്രധാന Hospitals: കാരിത്താസ്, മാതാ, മിറ്റേര, മെഡിക്കൽ കോളജ്, കുട്ടികളുടെ ആശുപത്രി,
MG University, BK college, KE College, KE School, Holy Cross School,
തെള്ളകം St. Joseph's (Pushpagiri), St. Mary's, St. Thomas (ക്നാനായ), എന്നീ churches, ചൈതന്യ Pastoral Centre, അതിരമ്പുഴ St. Mary's പള്ളി, കുടമാളൂർ St. Mary's പള്ളി, ഏറ്റുമാനൂർ ക്ഷേത്രം,
വിവിധ ബാങ്കുകൾ (Banks), ഹോട്ടലുകൾ (Restaurants), വിവിധ വാഹന നിർമാതാക്കളുടെ Show room കൾ,
"സുലഭ'' (Sulabha), Green Life, Supermarket കൾ, സമീപത്താണ്.
Nearest railway stations: Kottayam (7 km), Ettumanoor (3.5 km), approx.
നികത്തുപുരയിടം ഏറ്റെടുത്ത് സമീപത്ത് പണിയുന്ന railway overbridge പ്രവർത്തനമാരംഭിക്കുമ്പോൾ വസ്തുവിന്റെ പ്രാധാന്യം വീണ്ടും കൂടും.
പെട്ടെന്നു വികസിക്കുന്ന സൗകര്യ ലൊക്കേഷൻ
Flat, Villa, ആവശ്യക്കാർ ഏറെ.
വരൂ, സ്വന്തമാക്കൂ.
Posted by Jose C J
View ContactIn Caritas, Kottayam, Kottayam