20 സെന്റ് വസ്തു വിൽപ്പനക്ക്ക്. കോട്ടയം കഞ്ഞിക്കുഴി ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ , കോട്ടയം ക്ലബ്,സ്കൈ ലൈൻ ഫ്ലാറ്റ്സ്, KSEB...
Property ID P915110
Posted On 24/Jun/2022
Views
20 സെന്റ് വസ്തു വിൽപ്പനക്ക്ക്.
കോട്ടയം കഞ്ഞിക്കുഴി ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ , കോട്ടയം ക്ലബ്,സ്കൈ ലൈൻ ഫ്ലാറ്റ്സ്, KSEB സബ്സ്റ്റേഷൻ എന്നിവക്ക് സമീപം, കോട്ടയം കോപ്പറേറ്റിവ് ഹൗസിങ് സൊസൈറ്റിക്ക് മുൻപായി 65 അടിയോളം ടാർ റോഡ് ഫ്രോണ്ടാജ് ഉള്ള
20 സെന്റ് സ്ഥലം വിൽപ്പനക്ക്.
നല്ല റെസിഡൻഷ്യൽ ഏരിയയിൽ ഉള്ള വറ്റാത്ത കിണറോടു കൂടിയ
ഈ സ്ഥലം വീട് വെക്കുന്നതിനും കോമർഷ്യൽ സ്ഥാപനങ്ങൾക്കും അനുയോജ്യമാണ്.
ഉദ്ദേശ വില : 5.5 ലക്ഷം രൂപ ഒരു സെന്റിന്..
In Kanjikuzhy, Kottayam, Kottayam