Residential Land for Sale Parathanam, Mundakayam, Kottayam

Parathanam, Mundakayam, Kottayam

മുണ്ടക്കയം പറത്താനത്തുന്നു 1 ഏക്കർ 13 സെന്റ് വസ്തുവും, പഴയ വീടും വില്പനക്ക്. വറ്റാത്ത കിണർ, ജലസംഭരണി ( 25000 ലിറ്റർ ),എന്നിവ...

Active Support Active Support
Contact Via : Send Mail Send SMS
  • Property ID P953068
  • Ownership Single
  • Posted on 27/May/2024
  • Views

Property Description

മുണ്ടക്കയം പറത്താനത്തുന്നു 1 ഏക്കർ 13 സെന്റ് വസ്തുവും, പഴയ വീടും വില്പനക്ക്. വറ്റാത്ത കിണർ, ജലസംഭരണി ( 25000 ലിറ്റർ ),എന്നിവ ഉണ്ട്.
100 മീറ്റർ പഞ്ചായത്ത് കോൺക്രീറ്റ് റോഡ് ഫ്രണ്ട് ഏജ്.
ജാതി കമുങ്ങ് റമ്പൂട്ടാൻ, റബ്ബർ എന്നിവക്കും ഫാമിങ്ങിനും അനുയോജ്യം.

പൂഞ്ഞാർ എരുമേലി ഹൈവേ ,
പള്ളി ,അമ്പലം,പ്രാഥമിക ആരോഗ്യ ശുശ്രൂഷ കേന്ദ്രം -1 km.

മുണ്ടക്കയം -12 Km
ഈരാറ്റുപേട്ട -15 Km
പ്രതീക്ഷിക്കുന്ന വില 30lakhs

  • Ownership : Single
  • Plot Area : 1.13 Acre
  • State : Kerala
  • District : Kottayam
  • Town : Mundakayam
  • Locality : Parathanam
  • Street : Parathanam

Explore Neighborhood - Map View

Residential Land for Sale

Parathanam, Mundakayam, Kottayam

Posted On 27/May/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials