18 സെൻ്റ് ഹൗസ് പ്ലോട്ട് വില്പനക്ക് പാല- തൊടുപുഴ സ്റ്റേറ്റ് ഹൈവേയിൽ നിന്നും 1.5 കി.മീ, കൊല്ലപ്പള്ളി- ഏഴാച്ചേരി PWD റോഡിൽ നിന്നും...
18 സെൻ്റ് ഹൗസ് പ്ലോട്ട് വില്പനക്ക് പാല- തൊടുപുഴ സ്റ്റേറ്റ് ഹൈവേയിൽ നിന്നും 1.5 കി.മീ, കൊല്ലപ്പള്ളി- ഏഴാച്ചേരി PWD റോഡിൽ നിന്നും 200 മീറ്റർ മാറി 3.5 മീറ്റർ പ്രൈവറ്റ് വഴിയോടു കൂടി വെള്ളപ്പൊക്ക ഭീഷണിയില്ലാത്ത വീട് പണിയാൻ അനുയോജ്യമായ 18 സെൻ്റ് നിരപ്പായ സ്ഥലം മിതമായ വിലക്ക് വില്പനക്ക്. പാലായിൽ നിന്നും 9 കി.മീ, രാമപുരത്തു നിന്നും 6 കി.മി , ഗവ. ഹോമിയോ ഡിസ്പെൻസറി 500 മീ, പള്ളി 3 കി.മീ ,അമ്പലം 1 കി.മീ, സ്കൂൾ 2 കി.മീ, കേളേജ് 6 കി.മീ, ബാങ്കിങ്ങ് സ്ഥാപനങ്ങൾ 1.5 കി.മീ Mob:9995768728, 8848574196
Residential Land for Sale
Ezhacherry, Pala, Kottayam20 Lac - 25 Lac
Posted On 01/Jul/2025Hear from our satisfied buyers, tenants, owners and dealers