പാലാ സെന്റ് തോമസ് കോളേജിന് സമീപം ആറിന് അക്കരെ കടപ്പാട്ടൂർ ടെംപിൾ റിങ് റോഡിൽ നിന്നും മുത്തോലി - വെള്ളിയേപ്പള്ളി റോഡിൽ തോപ്പൻസ്...
Property ID P868442
Posted On 29/Dec/2020
Views
പാലാ സെന്റ് തോമസ് കോളേജിന് സമീപം ആറിന് അക്കരെ കടപ്പാട്ടൂർ ടെംപിൾ റിങ് റോഡിൽ നിന്നും മുത്തോലി - വെള്ളിയേപ്പള്ളി റോഡിൽ തോപ്പൻസ് സിമ്മിംഗ് അക്കാദമിയുടെ അടുത്ത് 12സെന്റ് house പ്ലോട്ട് വിൽപ്പനയ്ക്ക് . അരുണാപുരത്തു ആറിനു കുറുകെ പുതിയതായി വരുന്ന പാലത്തിനടുത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ചതുരാകൃതിയുലുള്ള വെള്ളപ്പൊക്ക ഭീഷണി ഇല്ലാത്ത ഈ സ്ഥലത്ത് കിഴക്കോ പടിഞ്ഞാറോ ദർശനമായി വീട് പണിയാം . 1,10,000 per cent
Posted by MATHEW JOSEPH
View Contact