Residential Land for Sale in Uzhavoor, Pala, Kottayam

Residential Land for Sale

വസ്തു വിൽപ്പനക്ക് കോട്ടയം ജില്ലയിൽ പാലായിൽ മീനച്ചിൽ താലൂക്കിൽ വെളിയന്നൂർ പഞ്ചായത്തിൽ 30 സെന്റ് വസ്തു വിൽപ്പനക്ക്....

Property ID P920462

Posted On 28/Sep/2022

Views

Rs 55 Lac - 60 Lac Require a loan?
View Contact Details
  • Contact Via :

Property Description

വസ്തു വിൽപ്പനക്ക്

കോട്ടയം ജില്ലയിൽ പാലായിൽ മീനച്ചിൽ താലൂക്കിൽ വെളിയന്നൂർ പഞ്ചായത്തിൽ 30 സെന്റ് വസ്തു വിൽപ്പനക്ക്. കൂത്താട്ടുകുളത്തു നിന്ന് ഉഴവൂർ വഴി പാലയ്ക്ക് പോകുമ്പോൾ അര കിലോമീറ്റർ മാറിയാണ് ഈ സ്ഥലം. ധാരാളം ജല ലഭ്യത ഉളള സ്ഥലമാണ് . വെള്ളപൊക്ക ഭീഷണി ഇല്ലാത്ത ശാന്തമായ സ്ഥലം . ക്രിസ്ത്യൻ ഹിന്ദു ആരാധനാലയങ്ങൾ കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം നടന്നു പോകാവുന്ന ദൂരത്തിലാണ് .. വെളിയന്നൂർ കവലയിൽ നിന്നും പുതുവേലിക്കു പോകുന്ന വഴി (MC Road) ഏകദേശം അര km മാറി പഞ്ചായത്ത്‌ റോഡ് സൈഡിൽ ആണ് ഈ വസ്തു.വാണിജ്യ ആവശ്യങ്ങൾക്കും, വീട് വെക്കുന്നതിനും അനുയോജ്യമായ വസ്തു ..ചെറിയ രീതിയിൽ ഉള്ള എല്ലാവിധ ബിസിനസ്‌ സംരംഭങ്ങൾക്കും ഉചിതമാണ് ഈ വസ്തു.10 സെന്റോ അതിൽ കൂടുതലോ പ്ലോട്ടുകളയും ലഭ്യമാണ്. ആവശ്യക്കാർ മാത്രം വിളിക്കുക. വില 2 ലക്ഷം..നേഗോഷ്യബിൾ

  • Ownership: Single
  • Plot Area: 30 Cent
  • State: Kerala
  • District: Kottayam
  • Town: Pala
  • Locality: Uzhavoor
  • Street: Veliyannoor

Location Type

  • Gated Property: Yes
  • In Residential Colony: Yes

Pala Overview

Nearby Properties

Nearby Essentials

  • School 1Km
  • Hospital 1Km
  • Bus Stop 1Km
  • Airport 50Km
  • Railway Station 18Km
  • Supermarket 2Km
  • Shopping 2Km
Residential Land for Sale

In Uzhavoor, Pala, Kottayam

X

Testimonials
What people are saying

Listings

Houses for Rent

Houses for Sale

Land for Sale

Download the app
It's FREE !!!
Install
Download the app
It's FREE !!!
Install

X
Search by entering keyword or location or Property ID Hit enter to search or ESC to close