Residential Land for Sale Vallichira, Pala, Kottayam

Vallichira, Pala, Kottayam

പാലാ കുറവിലങ്ങാട് റൂട്ടിൽ വള്ളിച്ചിറ പൈങളം ജംഗ്ഷനിൽ നിന്നും 200 മീറ്റർ മാറിയാണ് സ്ഥലം.വെള്ളം കയറാത്തതും റോഡ് സൗകര്യമുള്ള...

1.4 Cr - 1.6 Cr Require a loan?
Basic Basic
Contact Via : Send Mail Send SMS
  • Property ID P952114
  • Ownership Single
  • Posted on 08/May/2024
  • Views

Property Description

പാലാ കുറവിലങ്ങാട് റൂട്ടിൽ വള്ളിച്ചിറ പൈങളം ജംഗ്ഷനിൽ നിന്നും 200 മീറ്റർ മാറിയാണ് സ്ഥലം.വെള്ളം കയറാത്തതും റോഡ് സൗകര്യമുള്ള സ്ഥലമാണ്. ഇവിടെനിന്ന് പാലായ്ക്ക് 3.5 കിലോമീറ്ററും കൂടാതെ ഹോസ്പിറ്റലിൽ സൗകര്യങ്ങളും ( government hospital, Mar. Sleva Hospital and marianHospital) 10 കിലോമീറ്റർ ഉള്ളില്‍ തന്നെ ഉണ്ട്. എറണാകുളത്തിനും പാലായ്ക്കും ബസ് സൗകര്യം ഉണ്ട്.കൂടാതെ മറ്റ് സൗകര്യങ്ങളായി മെഡിക്കൽ ഷോപ്പുകളും, സ്കൂളും പള്ളികളും അമ്പലങ്ങളും അടുത്ത് തന്നെയുണ്ട്.കൂടാതെ ഈ സ്ഥലത്ത് പഴയ ഒരു വീടും. 58 സെന്റ് സ്ഥലം മുഴുവനായും പകുതിയായും കൊടുക്കും.ചോദിക്കുന്ന വില സെന്റിന് 2.50 ലക്ഷം.വില കുറയും(negotiable). കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.

  • Ownership : Single
  • Plot Area : 58 Cent
  • State : Kerala
  • District : Kottayam
  • Town : Pala
  • Locality : Vallichira
  • Address : Maruthanadiyil(H)vallichira p. O pala

Location Type

  • Gated Property : Yes
  • In Residential Colony : No

Access to Road

  • Two Wheeler Access : 1 Mtr
  • Four Wheeler Access : 1 Mtr

Explore Neighborhood - Map View

Residential Land for Sale

Vallichira, Pala, Kottayam

1.4 Cr - 1.6 Cr

Posted On 08/May/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials