Residential Land for Sale in Thalayolaparambu, Thalayolaparambu, Kottayam

Residential Land for Sale

7 സെനറ്റ് സ്ഥലം വില്പനയ്ക് . വീട് വെയ്ക്കാൻ...

Property ID P839229

Posted On 13/Nov/2019

Views

Rs 15 Lac - 20 Lac Require a loan?
View Contact Details
  • Contact Via :

Property Description

7 സെനറ്റ് സ്ഥലം വില്പനയ്ക് . വീട് വെയ്ക്കാൻ അനുയോജ്യമായ ഏഴു സെന്റ് സ്ഥലം. സൂപ്പർമാർകെറ്, ബസ് സ്റ്റോപ്പ് , മാർക്കറ്റ്, സിനിമ തിയേറ്റർ ,പള്ളി, അമ്പലം, മസ്ജിദ് ,സ്കൂൾ , ആശുപത്രി , പെട്രോൾ പമ്പ് മുതലായവ 400 മീറ്ററിനുള്ളിൽ, പടിഞ്ഞാറ് ദർശനം. ടാർ ചെയ്ത റോഡ് ആണ് പടിഞ്ഞാറുവശം. ഈ റോഡിനോട് ചേർന്നാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്. സ്ഥലത്തിന്റെ തെക്കു വശം പൂഴി ഇട്ട റോഡും ഉണ്ട് . ഈ റോഡ് ചിത്രത്തിൽ കാണാം. വലിയവണ്ടികൾക് വരാൻ കഴിയുന്ന ടാർ ചെയ്ത റോഡ് ആണ് സ്ഥലത്തിന്റെ പടിഞ്ഞാറുവശത്തു കൂടെ കടന്നു പോകുന്നത്.ഇത് വെട്ടികാറ്റുമുക്ക് ഭാഗത്തേക്കുള്ള എറണാകുളം റോഡിൽ പോയി ചേരുന്നു

  • Ownership: Joint
  • Plot Area: 7.14 Cent
  • State: Kerala
  • District: Kottayam
  • Town: Thalayolaparambu
  • Locality: Thalayolaparambu
  • Street: Panchayath canal road, thalayolaparambu
  • Address : thalayolaparambu, panchayath canal road

Location Type

  • Gated Property: Yes
  • In Residential Colony: No

Posted by niyas mn

View Contact

Thalayolaparambu Overview

Nearby Properties

Nearby Essentials

  • Hospital 1Km
  • Airport 58Km
  • Railway Station 8Km
Residential Land for Sale

In Thalayolaparambu, Thalayolaparambu, Kottayam

X

Testimonials
What people are saying

Listings

Houses for Rent

Houses for Sale

Land for Sale

Download the app
It's FREE !!!
Install
Download the app
It's FREE !!!
Install

X
Search by entering keyword or location or Property ID Hit enter to search or ESC to close