പാലക്കാട് ജിലലയിൽ മണ്ണാർക്കാട് താലൂക്കിൽ അഗളി പഞ്ചായത്തിൽ നരസിമുക്ക് എന്ന സ്ഥലത്തു OXY VALUE RESORT എന്ന പേരിൽ സ്ഥിതി ചെയ്യുന്ന...
പാലക്കാട് ജിലലയിൽ മണ്ണാർക്കാട് താലൂക്കിൽ അഗളി പഞ്ചായത്തിൽ
നരസിമുക്ക് എന്ന സ്ഥലത്തു OXY VALUE RESORT എന്ന പേരിൽ സ്ഥിതി
ചെയ്യുന്ന 40 ഏക്കർ സ്ഥലം 5സെനറ്റ് , 10 സെന്റുകളാക്കി
വിൽക്കുന്നു ഈ സ്ഥലത്തു ഏകദേശം 100 വില്ലകൾ നിലനിൽക്കുന്നുണ്ട്.
ഈ വില്ലകൾക്കു മാസം വാടക 30000/-, 20000/- രൂപയോളം
ലഭിക്കുന്നുണ്ട് ഇനി 300 വില്ലകളോളം പണികഴിപ്പിക്കാവുന്നതാണ് ,5
സെനറ്റ് , 10സെനറ്റ് പ്ലോട്ടു കളായാണ് മുറിച്ചു വിൽക്കുന്നത് ഈ സ്ഥലം
വാങ്ങുന്നവർക്ക് കോമൺ അമിനിറ്റീസ് LIKE SWIMMING POOLS ,KIDS PLAY AREA
മുതലായ ഫേസിലിറ്റികളും അവൈലബിൾ ആണ് , കൂടുതൽ
വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ കോൺടാക്ടട്ചെയ്യുക റൂട്ട് മാപ്പ് ,ലൊക്കേഷൻ സ്കെച്ച് ,ലൊക്കേഷൻ സർട്ടിഫിക്കറ്റ്
എന്നിവ
ഇതിനോട് കൂടി അയക്കുന്നു .
CONTACT PERSONS DETAILS
ജോസ് തറയിൽ ,P O വടക്കാഞ്ചരി R S ,തൃശൂർ
PH:9447674052, 9745397240
10 Cent 10 Lac - 15 Lac
10 Cent 25 Lac - 30 Lac
40 Cent Price not Provided
20 Cent 80 Lac - 85 Lac
15 Cent 75 Lac - 80 Lac
8.5 Cent 20 Lac - 25 Lac
5 Cent 10 Lac - 15 Lac
30 Cent Price not Provided Residential Land for Sale
Agali, Attappady, PalakkadPrice not Provided
Posted On 24/Nov/2025Hear from our satisfied buyers, tenants, owners and dealers