Property Description

ഒറ്റപ്പാലം താലൂക്കിൽ വാണിയംകുളം വില്ലേജിൽ 1 - ൽ 1 ഏക്കർ 10 സെന്റ് സ്ഥലം വിലപ്പനക്ക്

പാലക്കാട്‌ -കുളപ്പുള്ളി സ്റ്റേറ്റ് ഹൈവേയിൽ നിന്നും 100 മീറ്റർ ഉള്ളിലേക്ക് മാറി അജപാ മഠത്തിനു പിന്നിലായി പിഷാരിക്കൽ കാവിന് കിഴക്കു ഭാഗത്തായി പഞ്ചായത്ത്‌ റോഡ് സൈഡിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടും (4BHK 1900 SQ FT 3 BATHROOM) ആദായമുള്ള 1 ഏക്കർ 10 സെന്റ് സ്ഥലവും ആണ് വിൽപ്പനക്കുള്ളത്. സ്ഥലത്ത് പ്രധാനമായും തെങ്ങ്, കവുങ്ങ്, ജാതി, പ്ലാവ്, മാവ് തുടങിയെ ഫല വൃക്ഷങ്ങളാണ് ഉള്ളത്. കാർഷിക ആവശ്യത്തിനുള്ള 3 phase കണക്ഷനും മോട്ടോർ പുരയും ഉണ്ട്. ഉടമസ്ഥൻ പ്രതീക്ഷിക്കുന്ന വില സെന്റിന് 2 ലക്ഷം രൂപയാണ്. താല്പര്യമുള്ളവർ തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.

Price : 2 Lakhs per Cent
Negotiable

  • Ownership : Single
  • Plot Area : 1.1 Acre
  • State : Kerala
  • District : Palakkad
  • Town : Ottappalam
  • Locality : Vaniyamkulam

Explore Neighborhood - Map View

Residential Land for Sale

Vaniyamkulam, Ottappalam, Palakkad

Posted On 08/Dec/2023
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials