പാലക്കാട് ജില്ലയിൽ പുരയിടം വിൽപ്പനക്ക് 6.55 സെന്റ് ദീർഘ ചതുരാകൃതിയിലുള്ള സ്ഥലം ദർശനപുരി കോളനിയിൽ , പാലക്കാട് ടൗണിനടുത്തുള്ള...
Property ID P931931
Posted On 22/Mar/2023
Views
പാലക്കാട് ജില്ലയിൽ പുരയിടം വിൽപ്പനക്ക്
6.55 സെന്റ് ദീർഘ ചതുരാകൃതിയിലുള്ള സ്ഥലം ദർശനപുരി കോളനിയിൽ , പാലക്കാട് ടൗണിനടുത്തുള്ള ചന്ദ്രനഗർ ജംഗ്ഷനിൽ നിന്ന് പാലക്കാട് മെഡിക്കൽ കോളേജിലേക്കു പോകുന്നവഴി 600 mtr മാറി ഇടതു വശത്തു ഹൈവേക്ക് കിഴക്കുവശം ആണ് ഈ വസ്തു.
HDFC ബാങ്ക്, ശാന്തി കോളനി എന്നിവ തൊട്ടടുത്താണ്. കോളനിയുടെ വടക്കു കിഴക്കു വശത്തു ഏകദേശം അവസാന പ്ലോട്ടാണ് ഇത്.കൊച്ചി - ബാംഗ്ലൂർ via കോയമ്പത്തൂർ വ്യവസായ ഇടനാഴി ലൈൻ വരാൻ സാധ്യത ഉള്ള പ്രദേശമാണ്.ഭാവിയിൽ റോഡ് വികസനമോ ഹൈവേ വികസനമോ വന്നാലോ കോളനിയെ ബാധിക്കില്ല.നാലു വശവും ചുറ്റുമതിൽ. നിരപ്പായ സ്ഥലം, KSEB 3 phase ഇലക്ട്രിക് പോസ്റ്റ് വസ്തുവിന്റെ മുന്നിൽ തന്നെ ഉണ്ട്.പഞ്ചായത്ത് കുടിവെള്ള സൗകര്യം. 25 വർഷമായി സ്ഥാപിക്കപ്പെട്ട ഈ കോളനിയിൽ പല വിധ ആളുകൾ താമസിക്കുന്ന സ്ഥലമാണ്.നല്ല അയൽപക്കവും, കുടുംബമായി താമസിക്കുന്നതിനു അനുയോജ്യമായ ശാന്തമായ ഏരിയ.
ചന്ദ്ര നഗർ ജംഗ്ഷനിൽ എല്ലാവിധ ബാങ്കുകൾ, സ്കൂളുകൾ (ഭാരത് മാതാ സ്കൂൾ ), ഫൈവ് സ്റ്റാർ ഹോട്ടൽ, വാട്ടർ അതോറിറ്റി ഓഫീസ് എന്നിവ ഉണ്ട്.3 km ദൂരം വിക്ടോറിയ കോളേജ്, പാലക്കാട് ജംഗ്ഷൻ (ഓലവ ക്കോട് )-7 കിലോമീറ്റർ ദൂരം, കോയമ്പത്തൂർ - 45 km. പുരയിടമാണ് അതിനാൽ (KLU order) ആവശ്യമില്ല. ബ്രോക്കർ ക്ഷമിക്കുക.
ഉദേശ വില 5 ലക്ഷം.
In Chandranagar, Palakkad, Palakkad