Property Description

2Acre land with 1800sq ft residential house for sale in Kannambra Puthucode - Palakkad district

2 ഏക്കർ സ്ഥലവും 1800 sq ft 4ബെഡ്റൂമുള്ള അടുക്കള കിണറോടു കൂടിയ വീട്.

നിലവിൽ നെൽകൃഷി ചെയുന്ന പാടം ഉണ്ട് വീടിന്റെ മുൻവശത്ത്. ടാർ റോഡിൽ നിന്നും 120മീറ്റർ മണ്ണ് റോഡ് ആണ് വീടിന്റെ മുൻപിലേക്കു വരുന്നത്. വീടിന്റെ ഫ്രണ്ടിൽ ചെറിയ ഒരു കുളം ഉണ്ട്. ഔട്ട്‌ ഹൗസും വെള്ളത്തിനായി കുഴൽ കിണർ സൗകര്യവും ഉണ്ട്. കൂടാതെ വാഴ, തെങ്ങ്, മാവ്, പ്ലാവ്, നാരങ്ങ എന്നിവയും പറമ്പിൽ ഉണ്ട്.
360 റബ്ബർ മരങ്ങൾ ആണ് നിലവിൽ ഉള്ളത് അതിൽ നിന്നും ഡെയിലി 28 ഷീറ്റ് വരെ കിട്ടുന്നതാണ്. വീടിന്റെ ഫ്രണ്ടിൽ വർക്കയും പിന്നെ വരുന്ന ഭാഗങ്ങൾ തട്ട് അടിച്ച് ഓടിട്ടതുമാണ്. വീടിന്റെ അകത്തു നിന്നും കോണിപടിയുണ്ട് മുകളിൽ വരുവാൻ ആയിട്ട്. കൂടാതെ എല്ലാ സൗകര്യങ്ങളും ഉള്ള സ്ഥലമാണ്.

Price : 64 Lakhs

Kannambra Puthucode
  • Ownership : Single
  • Plot Area : 2 Acre
  • State : Kerala
  • District : Palakkad
  • Town : Vadakkencherry
  • Locality : Vadakkencherry
  • Street : Kannambra puthucode

Location Type

  • Gated Property : Yes
  • In Residential Colony : Yes

Explore Neighborhood - Map View

Residential Land for Sale

Vadakkencherry, Vadakkencherry, Palakkad

60 Lac - 65 Lac

Posted On 09/Sep/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials