28 Cent Residential Land with House for Sale in Adoor, Pathanamthitta District 28 സെന്റ് സ്ഥലവും ഓടിട്ട ഏകദേശം 1200 Sqft വരുന്ന...
Property ID P944041
Posted On 03/Nov/2023
Views
28 Cent Residential Land with House for Sale in Adoor, Pathanamthitta District
28 സെന്റ് സ്ഥലവും ഓടിട്ട ഏകദേശം 1200 Sqft വരുന്ന ഒരു വീടും വില്പനക്ക്. PWD റോഡ്ഫ്രണ്ടേജുള്ള പ്രോപ്പർട്ടി ആണ്. ഒരിക്കലും വറ്റാത്ത കിണർ, ചുറ്റുമതിൽ, 28 സെന്റിൽ നിറയെ തെങ്ങ്, മാവ്, പ്ലാവ് തുടങ്ങിയ നിരവധി ഫല വൃക്ഷാദികൾ ഉണ്ട്. സ്കൂൾസ്, ആരാധനാലങൾ തുടങ്ങിയ സൗകര്യങ്ങൾ 1 Km ചുറ്റളവിൽഉണ്ട്. ചോദിക്കുന്ന വില 4 Lakhs/ Cent. വിലയിൽ ചെറിയ മാറ്റം ഉണ്ടാവും.
In Peringanadu, Adoor, Pathanamthitta