1.7 cent 1 ഏക്കർ 7 സെന്റ് വസ്തു വില്പനക്ക് പുത്തൻപീടിക ചിക്കനാൽ പ്രാക്കാനം റോഡിൽ 2 കിലോമീറ്റർ മുന്നോട്ടു പോകുമ്പോൾ പറയനാലി...
Property ID P930843
Posted On 07/Mar/2023
Views
1.7 cent 1 ഏക്കർ 7 സെന്റ് വസ്തു വില്പനക്ക്
പുത്തൻപീടിക ചിക്കനാൽ പ്രാക്കാനം റോഡിൽ 2 കിലോമീറ്റർ മുന്നോട്ടു പോകുമ്പോൾ പറയനാലി ഹെൽത്ത് സെന്ററിനടുത്തു 1.7 ഏക്കർ സ്ഥലവും 750 sqft ൽ നിർമ്മിച്ചിട്ടുള്ള 2 മുറിയും, ഒരു അടുക്കളയോടു കൂടിയ വീടും വില്പനക്ക്. ധാരാളം വെള്ളം ലഭിക്കുന്ന കിണറും വസ്തുവിൽ ഉണ്ട്. പൂർണ്ണമായോ ഭാഗികമായോ വില്പനക്ക്.
In Prakkanam, Kozhencherry, Pathanamthitta