10 സെന്റ് സ്ഥലവും പഴയ ഷീറ്റ് ഇട്ട വീടും വിൽപ്പനക്ക്. മല്ലപ്പള്ളി ടൗണിനടുത് നിർമൽ ജ്യോതി സ്കൂളിനടുത്തു എല്ലാവിധ സൗകര്യവുമുള്ള വീട്...
Property ID P926913
Posted On 13/Jan/2023
Views
10 സെന്റ് സ്ഥലവും പഴയ ഷീറ്റ് ഇട്ട വീടും വിൽപ്പനക്ക്. മല്ലപ്പള്ളി ടൗണിനടുത് നിർമൽ ജ്യോതി സ്കൂളിനടുത്തു എല്ലാവിധ സൗകര്യവുമുള്ള വീട് ഇപ്പോൾ വാടകക്ക് കൊടുത്തിരിക്കുന്നു. മാസം 4000 രൂപ വാടക ലഭിക്കുന്നുണ്ട്. വില്പന നടക്കുന്ന പക്ഷം വാടകക്കാരെ ഒഴിപ്പിച്ചു തരുന്നതായിരിക്കും..ടാർ ചെയ്ത മെയിൻ റോഡിൽ. ഉദ്ദേശ വില 4.5 ലക്ഷം . നേഗോഷ്യബിൾ
In Mallapally, Mallappally, Pathanamthitta