പന്തളം പൂഴിക്കാട് പൂഴിക്കാട് ഗവണ്മെന്റ് സ്കൂളിന് സമീപം സെൻ്റ്.ജോർജ് ഓർത്തഡോക്സ് പള്ളിക്ക് സമീപമായി വീട് വെക്കാൻ പറ്റുന്നതും വഴി...
പന്തളം പൂഴിക്കാട് പൂഴിക്കാട് ഗവണ്മെന്റ് സ്കൂളിന് സമീപം സെൻ്റ്.ജോർജ് ഓർത്തഡോക്സ് പള്ളിക്ക് സമീപമായി വീട് വെക്കാൻ പറ്റുന്നതും വഴി സൌകര്യമുള്ളതുമായ
വെള്ളം കയറാത്ത 12 സെൻ്റ് ,35 സെൻ്റ് ,45 സെൻ്റ് സ്ഥലം സെൻ്റ് വിൽപനക്ക്.
45 സെൻ്റ് ഒരാൾക്ക് എടുക്കാൻ ആകുന്നില്ലേങ്കിൽ വഴിക്കുള്ള സ്ഥലം കൊടുതിട്ട് 10 - 20 സെൻ്റ് പ്ലോട്ട് ആയിട്ട് വിൽക്കാൻ തയ്യ)റാണ്
35 സെൻ്റ് ഒരാൾക്ക് എടുക്കാൻ ആകുന്നില്ലേങ്കിൽ 10 - 20 സെൻ്റ് പ്ലോട്ട് ആയിട്ട് വിൽക്കാൻ തയ്യ)റാണ്
വീടുവെയ്ക്കുന്നതിനും, പ്ലോട്ട് തിരിക്കുന്നതിനും അനുജോജ്യം.
സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റ്, ബാങ്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരു 1- 1/2 km ചുറ്റളവിൽ ഉണ്ട്.
Hear from our satisfied buyers, tenants, owners and dealers